സെന്റ്. ജോർജ്ജസ് എച്ച്.എസ്. ഇടപ്പള്ളി/അക്ഷരവൃക്ഷം/ശുചിത്വം ശീലമാകണം
(സെന്റ്. ജോർജ്ജസ് എച്ച്.എസ്.എസ്. ഇടപ്പള്ളി/അക്ഷരവൃക്ഷം/ശുചിത്വം ശീലമാകണം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശുചിത്വം ശീലമാകണം
വൃത്തിയും വെടിപ്പുമുളള പരിസരം നമ്മുടെ, മനസ്സിന് ഉണർവ്വും സുഖവും നൽകുന്നു.... എങ്കിലും ശുചിത്വം പാലിക്കുന്നതിൽ നാം ഏറെ പരാജിതരാകുന്നു. മലിന വസ്തുക്കൾ തെരുവുകളിലും, നദികളിലും, പൊതുസ്ഥലങ്ങളിലും വലിച്ചെറിയുന്നതിൽ ഒരു വിധ മനഃപ്രയാസവുമില്ലാത്ത ഒരു സമൂഹമായി നാം മാറി .... സംസ്കാരത്തിലും ശുചിത്വം പാലിക്കുക ഗൗരവമേറിയ കടമയായി പരിഗണിക്കപ്പെടുന്നു..... വീടും പരിസരവും ജലവും മണ്ണും മറ്റും ശുചിയായി സൂക്ഷിക്കണം. ദൈവമേ... ജീവിതത്തിൽ ശുചിത്വം ഒരു ശീലമായ് മാറേണം.... വൃത്തിയാക്കുക ദൈവമേ , ലോകം വൃത്തിയാക്കുക ദൈവമെ ..
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 03/ 02/ 2022 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- എറണാകുളം ജില്ലയിൽ 03/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത