"കിണവക്കൽ എൽ പി എസ്/അക്ഷരവൃക്ഷം/മുല്ലയോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 11: വരി 11:
മുത്തം പകരം നൽകീടും
മുത്തം പകരം നൽകീടും
തൊടിയിൽ നിൽക്കും മുല്ലപ്പൂവേ
തൊടിയിൽ നിൽക്കും മുല്ലപ്പൂവേ
നിൻളളിലിരിക്കും തേൻ നുകരാൻ
നിന്നുളളിലിരിക്കും തേൻ നുകരാൻ
തേടി വരുന്നവരെ കണ്ടില്ലെ
തേടി വരുന്നവരെ കണ്ടില്ലെ
ചങ്ങാതികളുടെ ദാഹമകറ്റാൻ
ചങ്ങാതികളുടെ ദാഹമകറ്റാൻ

11:12, 5 മേയ് 2020-നു നിലവിലുള്ള രൂപം

മുല്ലയോട്


മുല്ലയോട്
മുല്ലപ്പൂവേ വെളുത്തപ്പൂവേ
നിൻ ചിരികാണാൻഎന്തുരസം
നിൻചിരി കണ്ടാലാരും നല്ലൊരു
മുത്തം പകരം നൽകീടും
തൊടിയിൽ നിൽക്കും മുല്ലപ്പൂവേ
നിന്നുളളിലിരിക്കും തേൻ നുകരാൻ
തേടി വരുന്നവരെ കണ്ടില്ലെ
ചങ്ങാതികളുടെ ദാഹമകറ്റാൻ
വയറു നിറച്ചു കൊടുത്തോളു
 

കിഷൻദേവ്.എസ്
2 A കിണവക്കൽ എൽ.പി
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത