"പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര/അക്ഷരവൃക്ഷം/* പരിസ്ഥിതി *" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(verification)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=    3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
വനവുമില്ല പുഴയുമില്ല
എന്തുപറ്റി നാടിന് ?
കുന്നുകളെല്ലാം  തട്ടിനികത്തി
വനങ്ങളെല്ലാം  വെട്ടിനിരത്തി
മനുഷ്യർ കെട്ടിടങ്ങൾ കെട്ടിടും
എന്തുപറ്റി മനുഷ്യർക്കൊക്കെ
ഹരിതഭൂമിയെ വേണ്ടയോ?
വനങ്ങളില്ലേൽ ജീവികൾ
ഈ ഭൂമിയിൽ ജീവിക്കുമോ?
കാടിറങ്ങി നാട്ടിലെത്തി
കൃഷിയിടങ്ങൾ നശിച്ചിടും
ഭൂമിയെന്നത് ജീവികൾക്കും
മനുഷ്യർക്കും തുല്യമാണെന്നോർക്കുക.
</poem> </center>
{{BoxBottom1
| പേര്= ശ്രീനന്ദ എസ്
| ക്ലാസ്സ്= 8 സി  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 23040
| ഉപജില്ല= ചാലക്കുടി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തൃശ്ശൂർ
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification4|name=Nixon C. K. |തരം= കവിത }}

13:42, 4 മേയ് 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി

 വനവുമില്ല പുഴയുമില്ല
 എന്തുപറ്റി നാടിന് ?
 കുന്നുകളെല്ലാം തട്ടിനികത്തി
 വനങ്ങളെല്ലാം വെട്ടിനിരത്തി
 മനുഷ്യർ കെട്ടിടങ്ങൾ കെട്ടിടും
 എന്തുപറ്റി മനുഷ്യർക്കൊക്കെ
 ഹരിതഭൂമിയെ വേണ്ടയോ?
 വനങ്ങളില്ലേൽ ജീവികൾ
 ഈ ഭൂമിയിൽ ജീവിക്കുമോ?
 കാടിറങ്ങി നാട്ടിലെത്തി
 കൃഷിയിടങ്ങൾ നശിച്ചിടും
 ഭൂമിയെന്നത് ജീവികൾക്കും
 മനുഷ്യർക്കും തുല്യമാണെന്നോർക്കുക.

ശ്രീനന്ദ എസ്
8 സി പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത