പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര/അക്ഷരവൃക്ഷം/* പരിസ്ഥിതി *

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

 വനവുമില്ല പുഴയുമില്ല
 എന്തുപറ്റി നാടിന് ?
 കുന്നുകളെല്ലാം തട്ടിനികത്തി
 വനങ്ങളെല്ലാം വെട്ടിനിരത്തി
 മനുഷ്യർ കെട്ടിടങ്ങൾ കെട്ടിടും
 എന്തുപറ്റി മനുഷ്യർക്കൊക്കെ
 ഹരിതഭൂമിയെ വേണ്ടയോ?
 വനങ്ങളില്ലേൽ ജീവികൾ
 ഈ ഭൂമിയിൽ ജീവിക്കുമോ?
 കാടിറങ്ങി നാട്ടിലെത്തി
 കൃഷിയിടങ്ങൾ നശിച്ചിടും
 ഭൂമിയെന്നത് ജീവികൾക്കും
 മനുഷ്യർക്കും തുല്യമാണെന്നോർക്കുക.

ശ്രീനന്ദ എസ്
8 സി പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത