"ജി.എം.എൽ.പി.സ്കൂൾ തിരുത്തി/അക്ഷരവൃക്ഷം/തേൻ കുരുവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= തേൻ കുരുവി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 28: വരി 28:
| color=    1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

19:37, 3 മേയ് 2020-നു നിലവിലുള്ള രൂപം

തേൻ കുരുവി


ചെല്ലക്കുരുവീ ....തേൻകുരുവി
എന്നുടെ കൂടെ പോരുന്നോ
കൂടുണ്ടാക്കാൻ ചകിരി തരാം
വള്ളി തരാംഞാൻ കമ്പു തരാം
കൂട്ടിലിരുന്നു കഴിക്കാനായ്
പാത്രം നിറയെ തേൻ തരാം
ചൊല്ലക്കുരുവീ .. തേൻകുരുവീ
എന്നുടെ കൂടെ പോരുന്നോ ?


 

നിജാസ്
3 ജി.എം.എൽ.പി. തിരുത്തി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത