ജി.എം.എൽ.പി.സ്കൂൾ തിരുത്തി/അക്ഷരവൃക്ഷം/തേൻ കുരുവി

Schoolwiki സംരംഭത്തിൽ നിന്ന്
തേൻ കുരുവി


ചെല്ലക്കുരുവീ ....തേൻകുരുവി
എന്നുടെ കൂടെ പോരുന്നോ
കൂടുണ്ടാക്കാൻ ചകിരി തരാം
വള്ളി തരാംഞാൻ കമ്പു തരാം
കൂട്ടിലിരുന്നു കഴിക്കാനായ്
പാത്രം നിറയെ തേൻ തരാം
ചൊല്ലക്കുരുവീ .. തേൻകുരുവീ
എന്നുടെ കൂടെ പോരുന്നോ ?


 

നിജാസ്
3 ജി.എം.എൽ.പി. തിരുത്തി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത