"എസ് എൻ യു പി എസ് കൊല്ലായിൽ/അക്ഷരവൃക്ഷം/ കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(e) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= കോവിഡ് 19 | ||
| color= 1 | | color= 1 | ||
}} | }} | ||
<center> <poem> | <center> <poem> | ||
ഞാൻ ''കൊറോണ വൈറസ് '' ചൈനയിലെ മനോഹമായ നഗരമായ വുഹാനിലാണ് ഞാൻ പിറവി കൊണ്ടത്. ആദ്യം തന്നെ ചൈനയിലെ ഒരു മാംസ മാർകെറ്റിലേക്കായിരുന്നു എന്റെ യാത്ര. അവിടെയൊരു മാംസവില്പനക്കാരന്റെ ശരീരത്തിൽ ഞാൻ പ്രവേശിച്ചു. കുറച്ചു ദിവസങ്ങൾക്കുള്ളിൽ ഞാൻ അദ്ദേഹത്തിന്റെ ശാരീരത്തിനുള്ളിൽ പെറ്റുപെരുക്കാൻ തുടങ്ങി. അതോടെ അദ്ദേഹത്തിന് കടുത്ത പനിയും തൊണ്ടവേദനയും ശ്വാസമുട്ടുമൊക്കെ വന്നു. ഉടനെ അദ്ദേഹം തൊട്ട് അടുത്തുള്ള ആശുപത്രിയിൽ അഭയം തേടി. അവിടെയുള്ള ഡോക്ടർമാർക്ക് എന്നെ കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. അവർ കരുതിയത് അദ്ദേഹത്തിന് ന്യൂമോണിയ ബാധിച്ചുയെന്നായിരുന്നു. അധികം വൈകാതെ എന്റെ ആ കൂട്ടുകാരനെ ഞാൻ സ്വർഗത്തിലെത്തിച്ചു. ഉടനെ തന്നെ ഞാൻ എന്റെ അടുത്ത ഇരയെ കണ്ടെത്തി. അദ്ദേഹത്തെ പരിചരിച്ച ഡോക്ടർ തന്നെയായിരുന്നു എന്റെ അടുത്ത ഇര. അങ്ങനെ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് ഞാനെന്റെ പ്രയാണം ആരംഭിച്ചു കഴിഞ്ഞിരുന്നു. അപ്പോഴേക്കും അവരെന്നെ കണ്ടെത്തി. ഞാൻ "കൊറോണ വൈറസ്". പേര് കേട്ട ഒരു കുടുംബത്തിലെ ഒരംഗം. അവരെനിക്ക് പുതിയ പേരും നൽകി കോവിഡ് 19. ഇതിനിടയിൽ എന്റെ കുട്ടികൾ പല ദേശങ്ങളിലായി അഭയം കണ്ടെത്തി കഴിഞ്ഞു. ഞാനും എന്റെ കുട്ടികളും ഇന്ത്യ എന്നാ മഹാരാജ്യത്തിൽ എത്തി. അതുവഴി ഹരിതസുന്ദരമായ കൊച്ചുകേരളത്തിലും എത്താൻ കഴിഞ്ഞു. പുഴകളാൽ സമ്പന്നമായ നാട്. ഒത്തൊരുമയുടെയും കൂട്ടായ്മയുടെയും ലോകം. അധികം താമസിക്കാതെ എന്നെ നശിപ്പിക്കാനുള്ള മരുന്ന് മനുഷ്യൻ കണ്ടെത്തും. നിപ്പയെപ്പോലുള്ള മഹാമാരിയെയും ലോകം തന്നെ കീഴ്മേൽമറിച്ച പ്രളയത്തെയും അതിജീവിച്ചവരാണ് ഈ മനുഷ്യർ. അവർ എന്നെയും ഇല്ലാതാക്കുക തന്നെ ചെയ്‌യും. പ്രകൃതിയെ നശിപ്പിക്കരുത്. പ്രകൃതിയെ നശിപ്പിക്കുമ്പോഴാണ് ഇങ്ങനെയുള്ള മഹാമാരികൾ വന്നുപെടുന്നത് എന്തായാലും മനുഷ്യരുടെ മുന്നിൽ പിടിച്ചു നിൽക്കാൻ എനിക്ക് കഴിയില്ല.അവസാനം പുഞ്ചിരിയെന്നും വിജയിക്കുള്ളതാണ്. | ഞാൻ ''കൊറോണ വൈറസ് '' ചൈനയിലെ മനോഹമായ നഗരമായ വുഹാനിലാണ് ഞാൻ പിറവി കൊണ്ടത്. ആദ്യം തന്നെ ചൈനയിലെ ഒരു മാംസ മാർകെറ്റിലേക്കായിരുന്നു എന്റെ യാത്ര. അവിടെയൊരു മാംസവില്പനക്കാരന്റെ ശരീരത്തിൽ ഞാൻ പ്രവേശിച്ചു. കുറച്ചു ദിവസങ്ങൾക്കുള്ളിൽ ഞാൻ അദ്ദേഹത്തിന്റെ ശാരീരത്തിനുള്ളിൽ പെറ്റുപെരുക്കാൻ തുടങ്ങി. അതോടെ അദ്ദേഹത്തിന് കടുത്ത പനിയും തൊണ്ടവേദനയും ശ്വാസമുട്ടുമൊക്കെ വന്നു. ഉടനെ അദ്ദേഹം തൊട്ട് അടുത്തുള്ള ആശുപത്രിയിൽ അഭയം തേടി. അവിടെയുള്ള ഡോക്ടർമാർക്ക് എന്നെ കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. അവർ കരുതിയത് അദ്ദേഹത്തിന് ന്യൂമോണിയ ബാധിച്ചുയെന്നായിരുന്നു. അധികം വൈകാതെ എന്റെ ആ കൂട്ടുകാരനെ ഞാൻ സ്വർഗത്തിലെത്തിച്ചു. ഉടനെ തന്നെ ഞാൻ എന്റെ അടുത്ത ഇരയെ കണ്ടെത്തി. അദ്ദേഹത്തെ പരിചരിച്ച ഡോക്ടർ തന്നെയായിരുന്നു എന്റെ അടുത്ത ഇര. അങ്ങനെ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് ഞാനെന്റെ പ്രയാണം ആരംഭിച്ചു കഴിഞ്ഞിരുന്നു. അപ്പോഴേക്കും അവരെന്നെ കണ്ടെത്തി. ഞാൻ "കൊറോണ വൈറസ്". പേര് കേട്ട ഒരു കുടുംബത്തിലെ ഒരംഗം. അവരെനിക്ക് പുതിയ പേരും നൽകി കോവിഡ് 19. ഇതിനിടയിൽ എന്റെ കുട്ടികൾ പല ദേശങ്ങളിലായി അഭയം കണ്ടെത്തി കഴിഞ്ഞു. ഞാനും എന്റെ കുട്ടികളും ഇന്ത്യ എന്നാ മഹാരാജ്യത്തിൽ എത്തി. അതുവഴി ഹരിതസുന്ദരമായ കൊച്ചുകേരളത്തിലും എത്താൻ കഴിഞ്ഞു. പുഴകളാൽ സമ്പന്നമായ നാട്. ഒത്തൊരുമയുടെയും കൂട്ടായ്മയുടെയും ലോകം. അധികം താമസിക്കാതെ എന്നെ നശിപ്പിക്കാനുള്ള മരുന്ന് മനുഷ്യൻ കണ്ടെത്തും. നിപ്പയെപ്പോലുള്ള മഹാമാരിയെയും ലോകം തന്നെ കീഴ്മേൽമറിച്ച പ്രളയത്തെയും അതിജീവിച്ചവരാണ് ഈ മനുഷ്യർ. അവർ എന്നെയും ഇല്ലാതാക്കുക തന്നെ ചെയ്‌യും. പ്രകൃതിയെ നശിപ്പിക്കരുത്. പ്രകൃതിയെ നശിപ്പിക്കുമ്പോഴാണ് ഇങ്ങനെയുള്ള മഹാമാരികൾ വന്നുപെടുന്നത് എന്തായാലും മനുഷ്യരുടെ മുന്നിൽ പിടിച്ചു നിൽക്കാൻ എനിക്ക് കഴിയില്ല.അവസാനം പുഞ്ചിരിയെന്നും വിജയിക്കുള്ളതാണ്. | ||
വരി 14: | വരി 14: | ||
</poem> | </poem> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= മുഹമ്മദ് അലി എം | ||
| ക്ലാസ്സ്=6 E | | ക്ലാസ്സ്=6 E | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം |
22:08, 5 മേയ് 2020-നു നിലവിലുള്ള രൂപം
കോവിഡ് 19
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം