"ഗവ. എൽ പി എസ് ചേങ്കോട്ടുകോണം/അക്ഷരവൃക്ഷം/വായുമലിനീകരണം -ദോഷ ഫലങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വായുമലിനീകരണം -ദോഷ ഫലങ്ങൾ <...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 21: വരി 21:
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= ലേഖനം}}

19:50, 3 മേയ് 2020-നു നിലവിലുള്ള രൂപം

വായുമലിനീകരണം -ദോഷ ഫലങ്ങൾ

ശുദ്ധവായു ജീവന്റെ നിലനിൽപ്പിനു വളരെ അത്യാവശ്യമാണ്. ശുദ്ധവായു അന്തരീക്ഷത്തിൽ കുറയുമ്പോൾഅത് ഭൂമിയെ വളരെ ദോഷകരമായി ബാധിക്കുന്നു. വായുമലിനീകരണം വളരെ വലിയ ആരോഗ്യ പ്രശ്നം ഉണ്ടാക്കുന്നു. മലിനമായ അന്തരീക്ഷത്തിൽ കാണുന്ന ചില രാസപദാർത്ഥങ്ങൾ കാൻസർ, ശ്വാസകോശ രോഗങ്ങൾ, ജനനവൈകല്യങ്ങൾ, തലച്ചോറിനെ ബാധിക്കുന്ന അസുഖങ്ങൾ എന്നിവ ഉണ്ടാകുന്നു.
                    മനുഷ്യജീവിതത്തിന് മാത്രമല്ല വായുമലിനീകരണം നമ്മുടെ പ്രകൃതിയെയും ബാധിക്കുന്നു. മരങ്ങൾ, തടാകങ്ങൾ, മൃഗങ്ങൾ എന്നിവ വായു മലിനീകരണത്താൽ നശിക്കുന്നു. ചില സമയങ്ങളിൽ വലിയ വായുമലിനീകരണത്താൽ വിമാനങ്ങൾ പോലും അപകടത്തിൽ പെടുന്നു.
            വികസനത്തിന്റെ പേരിൽ നാം അന്ധമായി മുന്നോട്ടു പോകുമ്പോൾ നമ്മുടെ പ്രകൃതിയെയും അന്തരീക്ഷത്തെയും കുറിച്ച് ചിന്തിക്കാറില്ല. ഈ കൊറോണ ലോക്കഡോൺ കാരണം നാം എല്ലാരും വീട്ടിലിരുന്നപ്പോൾ നമ്മുടെ വായു മലിനീകരണത്തോത് വളരെ ഏറെ കുറഞ്ഞു. ഇനിയും നമ്മുടെ പ്രകൃതിയെ നമുക്ക് ഇങ്ങനെ തന്നെ കാത്തു സൂക്ഷിക്കണം. അത് നമ്മുടെ ആവശ്യമാണ്.
 

അതുൽ ഹരി. ടി
3 A ഗവ: എൽ.പി.എസ്.ചേങ്കോട്ടുകോണം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം