"എസ്സ്. കെ. എച്ച്. എസ്സ്. മറ്റത്തൂർ/അക്ഷരവൃക്ഷം/ഒരു Lock down അപാരത." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
വരി 7: | വരി 7: | ||
അമ്മ : എടീ, നീ രണ്ട് ഗ്ലാസ്സ് വെളളം തിളപ്പിച്ചു വെയ്ക്ക് ചായയുണ്ടാക്കാം .
| അമ്മ : എടീ, നീ രണ്ട് ഗ്ലാസ്സ് വെളളം തിളപ്പിച്ചു വെയ്ക്ക് ചായയുണ്ടാക്കാം .
മകൾ : ഓ, ശരി.
| മകൾ : ഓ, ശരി.
(അമ്മ | (അമ്മ തിരിച്ചുവരുമ്പോൾ കാണുന്നത് രണ്ട് ഗ്ലാസ്സിൽ വെളളമൊഴിച്ച് അത് ഓരോ അടുപ്പിലായി വെച്ച് മകൾ തിളപ്പിക്കുന്നു)
കുറച്ചുകഴിഞ്ഞു
| കുറച്ചുകഴിഞ്ഞു
അമ്മ : എടീ, ദോശയുണ്ടാക്കാൻ കല്ല് | അമ്മ : എടീ, ദോശയുണ്ടാക്കാൻ കല്ല് ചൂടാക്കി വെക്ക്, ഞാനിപ്പോ വരാം. (ഉദ്ദേശിച്ചത് ദോശക്കല്ല്)
മകൾ : ഏ....
| മകൾ : ഏ....
അമ്മ : എന്തേ?
| അമ്മ : എന്തേ?
മകൾ : ഒന്നൂല്യ
| മകൾ : ഒന്നൂല്യ
(അമ്മ | (അമ്മ തിരിച്ചുവരുമ്പോൾ കാണുന്നത് പറമ്പിൽ കിടന്നിരുന്ന ഒരു എമണ്ടൻ കല്ലെടുത്ത് അടുപ്പത്തു കേറ്റി വച്ച് ചൂടാക്കുന്നു പുന്നാരമോൾ )
(അമ്മയുടെ ബോധം പോയി)
| (അമ്മയുടെ ബോധം പോയി)
വരി 29: | വരി 29: | ||
{{Verification4|name=Sunirmaes| തരം= കഥ}} |
13:27, 4 മേയ് 2020-നു നിലവിലുള്ള രൂപം
ഒരു Lock down അപാരത
(ഒരു പെൺകുട്ടി Lock down മൂലം വിഷമിക്കുകയാണ്. ഓരോന്ന് ചിന്തിച്ചിരിക്കവേയാണ് അമ്മ അടുക്കളയിലേക്ക് വിളിക്കുന്നത്. അവൾ ജീവിതത്തിൽ ഇതേവരെ അടുക്കളയിൽ കയറിയിട്ടില്ല. അവളുടെ രസകരമായ മണ്ടത്തരങ്ങൾ)
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചാലക്കുടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചാലക്കുടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തൃശ്ശൂർ ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ