"എസ്സ്. കെ. എച്ച്. എസ്സ്. മറ്റത്തൂർ/അക്ഷരവൃക്ഷം/ഒരു Lock down അപാരത." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
(ഒരു പെൺകുട്ടി Lock down മൂലം വിഷമിക്കുകയാണ്. ഓരോന്ന് ചിന്തിച്ചിരിക്കവേയാണ് അമ്മ അടുക്കളയിലേക്ക് വിളിക്കുന്നത്. അവൾ ജീവിതത്തിൽ ഇതേവരെ അടുക്കളയിൽ കയറിയിട്ടില്ല. അവളുടെ രസകരമായ മണ്ടത്തരങ്ങൾ)
അമ്മ : എടീ, നീ രണ്ട് ഗ്ലാസ്സ് വെളളം തിളപ്പിച്ചു വെയ്ക്ക് ചായയുണ്ടാക്കാം .
മകൾ : ഓ, ശരി.
(അമ്മ തിരിച്ചുവരുമ്പോൾ  കാണുന്നത് രണ്ട് ഗ്ലാസ്സിൽ  വെളളമൊഴിച്ച് അത് ഓരോ അടുപ്പിലായി വെച്ച് മകൾ തിളപ്പിക്കുന്നു)
കുറച്ചുകഴിഞ്ഞു
അമ്മ : എടീ, ദോശയുണ്ടാക്കാൻ  കല്ല് ചൂടാക്കി വെക്ക്, ഞാനിപ്പോ വരാം. (ഉദ്ദേശിച്ചത് ദോശക്കല്ല്)
മകൾ  : ഏ....
അമ്മ : എന്തേ?
മകൾ  : ഒന്നൂല്യ
(അമ്മ തിരിച്ചുവരുമ്പോൾ  കാണുന്നത് പറമ്പിൽ  കിടന്നിരുന്ന ഒരു എമണ്ടൻ കല്ലെടുത്ത് അടുപ്പത്തു  കേറ്റി വച്ച് ചൂടാക്കുന്നു പുന്നാരമോൾ )
(അമ്മയുടെ ബോധം പോയി)
{{BoxBottom1
{{BoxBottom1
വരി 18: വരി 29:
{{Verification4|name=Sunirmaes| തരം=  കഥ}}
13:27, 4 മേയ് 2020-നു നിലവിലുള്ള രൂപം
ഒരു Lock down അപാരത
(ഒരു പെൺകുട്ടി Lock down മൂലം വിഷമിക്കുകയാണ്. ഓരോന്ന് ചിന്തിച്ചിരിക്കവേയാണ് അമ്മ അടുക്കളയിലേക്ക് വിളിക്കുന്നത്. അവൾ ജീവിതത്തിൽ ഇതേവരെ അടുക്കളയിൽ കയറിയിട്ടില്ല. അവളുടെ രസകരമായ മണ്ടത്തരങ്ങൾ)
അമ്മ : എടീ, നീ രണ്ട് ഗ്ലാസ്സ് വെളളം തിളപ്പിച്ചു വെയ്ക്ക് ചായയുണ്ടാക്കാം .
മകൾ : ഓ, ശരി.
(അമ്മ തിരിച്ചുവരുമ്പോൾ കാണുന്നത് രണ്ട് ഗ്ലാസ്സിൽ വെളളമൊഴിച്ച് അത് ഓരോ അടുപ്പിലായി വെച്ച് മകൾ തിളപ്പിക്കുന്നു)
കുറച്ചുകഴിഞ്ഞു
അമ്മ : എടീ, ദോശയുണ്ടാക്കാൻ കല്ല് ചൂടാക്കി വെക്ക്, ഞാനിപ്പോ വരാം. (ഉദ്ദേശിച്ചത് ദോശക്കല്ല്)
മകൾ  : ഏ....
അമ്മ : എന്തേ?
മകൾ  : ഒന്നൂല്യ
(അമ്മ തിരിച്ചുവരുമ്പോൾ കാണുന്നത് പറമ്പിൽ കിടന്നിരുന്ന ഒരു എമണ്ടൻ കല്ലെടുത്ത് അടുപ്പത്തു കേറ്റി വച്ച് ചൂടാക്കുന്നു പുന്നാരമോൾ )
(അമ്മയുടെ ബോധം പോയി)
അൻവർ
9D എസ്സ്. കെ. എച്ച്. എസ്സ്. മറ്റത്തൂർ
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ