"സെന്റ് മാത്യൂസ് എൽ പി എസ് കടനാട്/അക്ഷരവൃക്ഷം/ഇലയുടെ ദാഹ൦" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഇലയുടെ ദാഹ൦ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 22: വരി 22:
| സ്കൂൾ കോഡ്= 31220
| സ്കൂൾ കോഡ്= 31220
| ഉപജില്ല= രാമപുരം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= രാമപുരം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കോട്ടയം,
| ജില്ല=  കോട്ടയം
| തരം= കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത      <!-- കവിത / കഥ  / ലേഖനം -->   
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

21:08, 2 മേയ് 2020-നു നിലവിലുള്ള രൂപം

ഇലയുടെ ദാഹ൦


വൻ മരച്ചില്ലയിൽ
ഇലയായി പിറക്കണം
മണ്ണിന്റെ മടിത്തട്ടിൽ
ഞെട്ടറ്റു വീഴണം
കാറ്റിന്റെ തഴുകലിൽ
പാറി പറക്കുമ്പോൾ
ഒടുവിലെ യാത്രയായി
മണ്ണിലേക്കലിയണം
 

അലോന അന്ന ബിനോയി
1 എ സെന്റ് മാത്യൂസ് എൽ പി എസ് കടനാട് ,കോട്ടയം,രാമപുരം
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത