സെന്റ് മാത്യൂസ് എൽ പി എസ് കടനാട്/അക്ഷരവൃക്ഷം/ഇലയുടെ ദാഹ൦

Schoolwiki സംരംഭത്തിൽ നിന്ന്
ഇലയുടെ ദാഹ൦


വൻ മരച്ചില്ലയിൽ
ഇലയായി പിറക്കണം
മണ്ണിന്റെ മടിത്തട്ടിൽ
ഞെട്ടറ്റു വീഴണം
കാറ്റിന്റെ തഴുകലിൽ
പാറി പറക്കുമ്പോൾ
ഒടുവിലെ യാത്രയായി
മണ്ണിലേക്കലിയണം
 

അലോന അന്ന ബിനോയി
1 എ സെന്റ് മാത്യൂസ് എൽ പി എസ് കടനാട് ,കോട്ടയം,രാമപുരം
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത