ഉള്ളടക്കത്തിലേക്ക് പോവുക

"ബി വി യു പി എസ്സ് നാവായിക്കുളം/അക്ഷരവൃക്ഷം/ ഇക്കാലം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Bvupsnavaikulam (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= ഇക്കാലം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 38: വരി 38:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

15:05, 2 മേയ് 2020-നു നിലവിലുള്ള രൂപം

ഇക്കാലം

കാലം ഇത് വല്ലാത്ത കാലം
കാലം ഇത് ഷഡ്‍ഡൗൺ കാലം
കാലം ഇത് വിശ്രമ കാലം
കാലം ഇത് കൊറോണക്കാലം

പള്ളിയില്ല പള്ളിക്ക‍ൂടമില്ല
അമ്പലമില്ല അരങ്ങേറ്റമില്ല
ആരവമില്ല ആർഭാടമില്ല
ആൾക്ക‍ൂട്ടമില്ല ആർത്തിയില്ല

ജാതിയില്ല മതമില്ല
ഹിന്ദുവില്ല കൃസ്ത്യനില്ല
ഇസ്ലാമില്ല പാഴ്‍സിയില്ല
ബ‍ുദ്ധ ജൈന ഭേദമില്ല

വർഗ വർണ്ണ ചോദ്യമില്ല
വർഗ്ഗീയ ലഹളയില്ല
മന‍ുഷ്യൻ മന‍ുഷ്യനായ കാലം
മന‍ുഷ്യത്വം ഉണർന്ന കാലം

 

സിദ്റ എൻ
5A ബി വി യു പി എസ്സ് നാവായിക്കുളം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത