"സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/എന്റെ പ്രിയപ്പെട്ട തത്ത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=എന്റെ പ്രിയപ്പെട്ട തത്ത | color= 4 }...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 23: വരി 23:
| color=  4  
| color=  4  
}}
}}
{{Verification4|name=jayasankarkb| | തരം= കവിത}}

22:37, 1 മേയ് 2020-നു നിലവിലുള്ള രൂപം

എന്റെ പ്രിയപ്പെട്ട തത്ത

 എന്നും രാവിലെ മുറ്റത്തെ മരത്തിൽ
 എന്തിനാണ് നീ വരുന്നത്?
 നിന്റെ സംസാരം കേൾക്കാൻ എന്തു രസമാണ്.
 എത്ര നേരം നീ ഇങ്ങനെ സംസാരിക്കും?
 നിന്റെ ചുണ്ടിനെന്താ ഇത്ര ചുവപ്പ്?
 നീ പാട്ട് പാടാറുണ്ടോ?
 

ആർവിൻ തോമസ്
1 B സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത