"എസ് എ എൽ പി എസ് തരിയോട്/അക്ഷരവൃക്ഷം/ഇതെന്റെ കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഇതെന്റെ കേരളം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 60: വരി 60:
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

10:40, 1 മേയ് 2020-നു നിലവിലുള്ള രൂപം

ഇതെന്റെ കേരളം



കോറോണയെന്നൊരു രാക്ഷസൻ

കോവിഡ് 19 രൂപത്തിൽ

മനുഷ്യമനസ്സിൽ ഭീതിപടർത്തി

ലോകമാകെ വിലസ്സുന്നു

ചൈനയിൽ ജന്മമെടുത്തീ കോവിഡ്

സ്വർഗനാടാം കേരളത്തെ

ചവിട്ടി മെതിക്കാൻ നടക്കുന്നു

പക്ഷെ ഞങ്ങൾ കേരള മക്കൾ

ഒറ്റക്കെട്ടീയി പൊരുതുന്നു

ജാതിയില്ല മതമില്ല

രാഷ്ട്രീയ ക്കളിയില്ലാതെ

വായും മൂക്കും മൂടിക്കെട്ടി

ശുചിത്വമെങ്ങും പാലിച്ച്

ഊണുമുറക്കവുമില്ലാതെ

രാവും പകലും നൊക്കാതെ

കോവിഡിനെ പറപ്പിക്കാൻ

മലയാളക്കരയോടുന്നു

നല്ല നാളെ സ്വപ്നം കണ്ട്

ഞങ്ങൾ വീട്ടിലിരിക്കുന്നു.


 

ജിയോൺ ലൂക്ക് ജെയ്സൺ
3 എസ്.എ.എൽ.പി. തരിയോട്
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത