എസ് എ എൽ പി എസ് തരിയോട്/അക്ഷരവൃക്ഷം/ഇതെന്റെ കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
ഇതെന്റെ കേരളം



കോറോണയെന്നൊരു രാക്ഷസൻ

കോവിഡ് 19 രൂപത്തിൽ

മനുഷ്യമനസ്സിൽ ഭീതിപടർത്തി

ലോകമാകെ വിലസ്സുന്നു

ചൈനയിൽ ജന്മമെടുത്തീ കോവിഡ്

സ്വർഗനാടാം കേരളത്തെ

ചവിട്ടി മെതിക്കാൻ നടക്കുന്നു

പക്ഷെ ഞങ്ങൾ കേരള മക്കൾ

ഒറ്റക്കെട്ടീയി പൊരുതുന്നു

ജാതിയില്ല മതമില്ല

രാഷ്ട്രീയ ക്കളിയില്ലാതെ

വായും മൂക്കും മൂടിക്കെട്ടി

ശുചിത്വമെങ്ങും പാലിച്ച്

ഊണുമുറക്കവുമില്ലാതെ

രാവും പകലും നൊക്കാതെ

കോവിഡിനെ പറപ്പിക്കാൻ

മലയാളക്കരയോടുന്നു

നല്ല നാളെ സ്വപ്നം കണ്ട്

ഞങ്ങൾ വീട്ടിലിരിക്കുന്നു.


 

ജിയോൺ ലൂക്ക് ജെയ്സൺ
3 എസ്.എ.എൽ.പി. തരിയോട്
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത