"വി.എച്ച്.എസ്. എസ് ഫോർ ഗേൾസ് തിരുവല്ലം/അക്ഷരവൃക്ഷം/നിന്റെ ഓർമ്മയിലേക്ക്...." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 9: | വരി 9: | ||
നിന്റെ ആയുധങ്ങൾ കൊണ്ട് | നിന്റെ ആയുധങ്ങൾ കൊണ്ട് | ||
ഈ ജനനിയുടെ മാറിൽ നീ | ഈ ജനനിയുടെ മാറിൽ നീ | ||
അമ്പ് എയ്യുന്നതു പോലെ | അമ്പ് എയ്യുന്നതു പോലെ | ||
കൊട്ടാരങ്ങൾ തീർത്തു<br> | കൊട്ടാരങ്ങൾ തീർത്തു<br> | ||
തീയെന്നപോലെ ചുട്ടുപൊള്ളുന്ന | |||
വേനൽക്കാലത്ത് നിനക്ക് | |||
ആശ്വാസമെന്ന മഴ തരുന്നില്ലേ | |||
നിനക്കു മുൻജന്മ സുകൃതം | |||
പോലെ കുളിർകാറ്റ് നൽകുന്നില്ലേ | |||
പിന്നെ എന്തിന് ഈ കൈയേറ്റം | |||
നടത്തുന്നു<br> | |||
മർത്യാ നീ ഇത് കേട്ടോളൂ | |||
നീ ഇന്ന് ജനനിയെ വേദനിപ്പിക്കുന്നു | |||
നാളെ അതും നിന്റെ | |||
നേരെ തിരിഞ്ഞാൽ | |||
നിനക്ക് രക്ഷപ്പെടാനോ കഴിയില്ല | |||
കണ്ണുനീർ ഒഴുക്കിയിട്ടോ കാര്യമില്ല..... | |||
</poem></center> | </poem></center> |
23:45, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
നിന്റെ ഓർമ്മയിലേക്ക്....
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത