"എൽ.എം.എൽ.പി.എസ് കരീപ്പുറം/അക്ഷരവൃക്ഷം/കൊറോണ യുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ യുദ്ധം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 46: വരി 46:
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sreejithkoiloth| തരം=കവിത }}

21:00, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ യുദ്ധം


  ക്രൂരനാം കീടാണു ലോകം കറങ്ങി
                                മനുഷ്യനെ കൊല്ലുവാനായി
ചുറ്റിയടിച്ചു നടക്കുന്നവരെ
                            ചുറ്റിപ്പിടിച്ചു കൊറോണ
തുമ്മിയും തുപ്പിയും കെട്ടിപ്പിടിച്ചും
                                  ഏവരിലും രൊഗമെത്തി
തൊട്ടും തലോടിയും നടക്കുന്നവരിൽ
                                         പെറ്റുപെരുകി കൊറോണ
മന്ത്രവുമില്ലാ മരുന്നുമില്ലാ
                                             ആയിരങ്ങൾ മണ്ണിലാഴ്ന്നു.
വൃത്തിയും ശുദ്ധിയുമുളളവരിൽ നിന്നും
                              മോടിയൊളിച്ചു കൊറോണ
വൃക്തി ശുചിത്വവും വീട്ടിലിരിപ്പതും
                           മാത്രമാണിതിനുളള മാർഗ്ഗം
എപ്പോഴുമുളള കൈ കഴുകലാണ്
                             രോഗാണുവിനുളള ശിക്ഷ
മൂക്കിലും വായിലും കണ്ണിലുമൊന്നും
                                   തൊട്ട് തലൊടരുതാരും
മറ്റുളളവരുമായി സമ്പർക്കമില്ലാതെ
                                  യൊറ്റയിരിപ്പതും മുഖ്യം
നമ്മുടെ നാട്ടിലെ സർക്കാരിനും മറ്റും
                          നല്ലൊരഭിവാദ്യം നല്കീടാം
നാമോരൊ വ്യക്തിയുമൊന്നായി
                                     ശ്രദ്ധിച്ചാലൊടിക്കാം രൊഗകീടത്തെ
വിജയിക്കാം നമ്മുക്ക്
                                              ഈ കൊറോണ യുദ്ധം

 

ഗൗതം ബി
4 എ എൽ.എം.എൽപി.എസ്..കരീപ്പുറം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത