"നരിക്കുന്ന് യു പി എസ്/അക്ഷരവൃക്ഷം/നാടിന്റെ ദൂരിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
വരി 18: | വരി 18: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Mtdinesan|തരം=ലേഖനം}} |
20:10, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
നാടിന്റെ ദുരിതം
ഒരു നാട്ടിൽ നല്ല കുളവും പുഴകളും കായലുകളും നല്ല മനോഹരമായ നാട്. പക്ഷേ ഇതിന് എതിരായി കുറച്ചുപേർ. അവർ പുഴയും തോടും കായലും മലിനമാക്കി .പിന്നെ അത് തന്നെ തുടർന്നു. അവർക്ക് ശുചിത്വവും വൃത്തിയും ഇല്ല ഒന്നുമില്ല അവർ മടിയന്മാരാണ്. കുറച്ചുകാലം കഴിഞ്ഞപ്പോൾ അവർക്ക് എന്തോ വലിയ രോഗം പിടിപെട്ടു ഡോക്ടർ പറഞ്ഞു പ്രതിരോധശക്തി ഉണ്ടെങ്കിൽ നിങ്ങൾക്ക് ഇനിയും ജീവിക്കാം പക്ഷേ അവർക്ക് പ്രതിരോധശേഷി ഇല്ല. അങ്ങനെ അവർ മരിച്ചുപോയി കൂട്ടുകാരെ ശുചിത്വം ഇല്ലെങ്കിൽ പരിസ്ഥിതി ഇല്ലെങ്കിൽ പ്രതിരോധം ഇല്ല അതുകൊണ്ട് എല്ലാവരും ശുചിത്വം പാലിക്കുക.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചോമ്പാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചോമ്പാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം