"ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ തുരത്തണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Mohammedrafi എന്ന ഉപയോക്താവ് ജി.എൽ..പി.എസ്. പറമ്പിൽപീടിക/അക്ഷരവൃക്ഷം/ തുരത്തണം എന്ന താൾ ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ തുരത്തണം എന്നാക്കി മാറ്റിയിരിക്കുന്നു)
 
(വ്യത്യാസം ഇല്ല)

20:03, 31 ഡിസംബർ 2021-നു നിലവിലുള്ള രൂപം

തുരത്തണം

തുരത്തണം തകർക്കണം
ഈ മഹാമാരിയെ....
കരുതണം പൊരുതണം ഒരുമിച്ച് നിൽക്കണം....(2)
(തുരത്തണം)

ജാതിയില്ല മതമില്ല കക്ഷിരാഷ്ട്രീയമില്ല
ആശയില്ല വേഷമില്ല
ദേശ ഭേദങ്ങളില്ല....(2)
(തുരത്തണം)

അറിവുള്ളവർ പറയുന്നത്
അനുസരിച്ചീടണം
പകരാതെ പടരാതെ
നോക്കണം തുരത്തണം...(2)(തുരത്തണം)




ഫാത്തിമ നദ കെ. ടി
4 B ജി. എൽ. പി. എസ്. പറമ്പിൽപീടിക
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - കവിത