ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ തുരത്തണം

Schoolwiki സംരംഭത്തിൽ നിന്ന്
തുരത്തണം

തുരത്തണം തകർക്കണം
ഈ മഹാമാരിയെ....
കരുതണം പൊരുതണം ഒരുമിച്ച് നിൽക്കണം....(2)
(തുരത്തണം)

ജാതിയില്ല മതമില്ല കക്ഷിരാഷ്ട്രീയമില്ല
ആശയില്ല വേഷമില്ല
ദേശ ഭേദങ്ങളില്ല....(2)
(തുരത്തണം)

അറിവുള്ളവർ പറയുന്നത്
അനുസരിച്ചീടണം
പകരാതെ പടരാതെ
നോക്കണം തുരത്തണം...(2)(തുരത്തണം)




ഫാത്തിമ നദ കെ. ടി
4 B ജി. എൽ. പി. എസ്. പറമ്പിൽപീടിക
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - കവിത