"ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ ദേവുവിന്റെ ലോകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= വൈറസ് <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Mohammedrafi എന്ന ഉപയോക്താവ് ജി.എൽ..പി.എസ്. പറമ്പിൽപീടിക/അക്ഷരവൃക്ഷം/ ദേവുവിന്റെ ലോകം എന്ന താൾ ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ ദേവുവിന്റെ ലോകം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= ദേവുവിന്റെ ലോകം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
< | <big>മുഖ്യമന്ത്രി കേരളത്തിൽ ലോക്ഡൗൺ പ്രഖ്യാപിച്ച വാർത്ത മുത്തശ്ശൻ വായിക്കുന്നത് കേട്ടാണ് ദേവു രാവിലെ എണീറ്റത്.ദേവു നേരെ അടുക്കളയിലേക്ക് പോയി അമ്മ ഉണ്ടാക്കിവെച്ച അപ്പം എടുത്തു തിന്നാൻ തുടങ്ങി.അപ്പോൾ അമ്മ അവളോട് ദേഷ്യപ്പെട്ടിട്ട് പല്ല് തേച്ചു വരാൻ പറഞ്ഞു.ദേവു കരഞ്ഞു കൊണ്ട് മുത്തശ്ശന്റെ അടുത്തേക്ക് പോയി.ഇത് കേട്ട മുത്തശ്ശൻ അമ്മയെ വഴക്ക് പറഞ്ഞു.കുട്ടികളോട് സ്നേഹത്തോടെ സംസാരിക്കണമെന്ന് ഉപദേശിച്ചു.എന്നിട്ട് ദേവുവിനോട് പറഞ്ഞു "പല്ല് തേക്കാതെ ഭക്ഷണം കഴിക്കുന്നത് നല്ല ശീലമല്ല.വായിൽ നിറയെ അണുക്കൾ ഉണ്ടാവും.അതൊക്കെ വൃത്തിയാക്കി വെച്ചില്ലെങ്കിൽ അസുഖം വരും". ഇതുകേട്ട് ദേവു പല്ലു തേക്കാതെ ഇനി ഭക്ഷണം കഴിക്കില്ലെന്ന് മുത്തശ്ശന് വാക്കുകൊടുത്തു.<br> | ||
ഉച്ചയ്ക്ക് ശേഷം ഭക്ഷണം കഴിച്ച് ഉറങ്ങി എണീറ്റ ദേവു കണ്ടത് ഒരുപാട് ഉപയോഗിച്ച കുപ്പിയിൽ അമ്മ ചിത്രം വരക്കുന്നത് ആയിരുന്നു . ദേവു അവളുടെ പെയിൻറ് കളർ എടുത്ത് അവിടെയുള്ള ഒരു കുപ്പിയിൽ ഒരു പൂമ്പാറ്റയുടെ ചിത്രം വരച്ചു . ഇത് കണ്ട മുത്തച്ഛൻ അവളെ അഭിനന്ദിച്ചു . <br> | |||
വൈകുന്നേരം മണ്ണുവാരി കളിക്കുകയായിരുന്ന ദേവുവിന് അച്ഛൻ മണ്ണ് കൊണ്ട് ചെറിയ പാത്രങ്ങൾ ഉണ്ടാക്കി കൊടുത്തു . അത് കണ്ട അവളും അതുപോലെ ചെയ്യാൻ ശ്രമിച്ചു . അച്ഛൻ അവൾക്ക് മിടുക്കി എന്ന് പറഞ്ഞ് ഒരു കുഞ്ഞുമ്മ സമ്മാനിച്ചു . | |||
വീട്ടിലുള്ള പച്ചക്കറികളിലും ചെടികളിലും നനക്കുകയായിരുന്ന മുത്തച്ഛനെയും അവൾ സഹായിച്ചു . കൂടെ ഒരു തൈയും അവൾ നട്ടു . ഇതിനിടെ മുത്തച്ഛൻ അവളോട് സോപ്പിട്ട് കൈ കഴുകാനും പറയുന്നുണ്ട് . ഇപ്പോൾ ലോകത്തുള്ള covid - 19 അസുഖത്തെ അത് തടയും . <br> | |||
രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ അവൾ ചെയ്ത കാര്യങ്ങൾ ഒക്കെ ഓർത്തു . ഈ അവധിക്കാലം മടുപ്പില്ലാതെ എങ്ങനെ ചിലവഴിക്കാം എന്ന് ഒരു ദിവസം കൊണ്ട് അവൾ പഠിച്ചിരിക്കുന്നു . ഇതുപോലെ എല്ലാ കൂട്ടുകാരും അവരുടെ കഴിവുകൾ ഉപയോഗിച്ച് അവധിക്കാലം ആസ്വദിക്കുക . | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്=ഹിദ ജഹാൻ എം സി. | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 4 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 31: | വരി 20: | ||
| ഉപജില്ല= വേങ്ങര <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= വേങ്ങര <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= മലപ്പുറം | | ജില്ല= മലപ്പുറം | ||
| തരം= | | തരം= കഥ <!-- കവിത / കഥ / ലേഖനം --> | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Mohammedrafi|തരം= | {{Verification4|name=Mohammedrafi|തരം= കഥ}} |
20:03, 31 ഡിസംബർ 2021-നു നിലവിലുള്ള രൂപം
ദേവുവിന്റെ ലോകം
മുഖ്യമന്ത്രി കേരളത്തിൽ ലോക്ഡൗൺ പ്രഖ്യാപിച്ച വാർത്ത മുത്തശ്ശൻ വായിക്കുന്നത് കേട്ടാണ് ദേവു രാവിലെ എണീറ്റത്.ദേവു നേരെ അടുക്കളയിലേക്ക് പോയി അമ്മ ഉണ്ടാക്കിവെച്ച അപ്പം എടുത്തു തിന്നാൻ തുടങ്ങി.അപ്പോൾ അമ്മ അവളോട് ദേഷ്യപ്പെട്ടിട്ട് പല്ല് തേച്ചു വരാൻ പറഞ്ഞു.ദേവു കരഞ്ഞു കൊണ്ട് മുത്തശ്ശന്റെ അടുത്തേക്ക് പോയി.ഇത് കേട്ട മുത്തശ്ശൻ അമ്മയെ വഴക്ക് പറഞ്ഞു.കുട്ടികളോട് സ്നേഹത്തോടെ സംസാരിക്കണമെന്ന് ഉപദേശിച്ചു.എന്നിട്ട് ദേവുവിനോട് പറഞ്ഞു "പല്ല് തേക്കാതെ ഭക്ഷണം കഴിക്കുന്നത് നല്ല ശീലമല്ല.വായിൽ നിറയെ അണുക്കൾ ഉണ്ടാവും.അതൊക്കെ വൃത്തിയാക്കി വെച്ചില്ലെങ്കിൽ അസുഖം വരും". ഇതുകേട്ട് ദേവു പല്ലു തേക്കാതെ ഇനി ഭക്ഷണം കഴിക്കില്ലെന്ന് മുത്തശ്ശന് വാക്കുകൊടുത്തു.
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 31/ 12/ 2021ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ