"സെന്റ് ബെഹനാൻസ് ഹയർസെക്കണ്ടറി സ്കൂൾ വെണ്ണിക്കുളം/അക്ഷരവൃക്ഷം/തോല്ക്കാതിരിക്കുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= തോല്ക്കാതിരിക്കുക | color= 3...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 40: വരി 40:
| color=2
| color=2
}}
}}
{{verification4| name=pcsupriya| തരം= കവിത  }}

11:45, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

തോല്ക്കാതിരിക്കുക

പുതിയ പുലരിയ്ക്ക് കാതോർക്കുക
ഒരു നല്ല നാളേയ്ക്ക് കാത്തിരിക്ക
നാടിൻ്റെ ഭാവിയ്ക്കായി
അകലത്തിരിക്കുക
കൈ കഴുക
ഭീതിയോടെത്തിയ
മഹാമാരിയിൽ
ലോകം പകച്ചു നോക്കി നിൽക്കേ
തളരാതെ
തോല്ക്കാതെ
മുന്നേറുവാൻ
കരുതലൊടെന്നും
കാവലാകുക
അകലത്തിരുന്ന്
അടുത്തിരിക്കാം
ഹൃദയമിടിപ്പാൽ
ചേർന്നിരിക്കാം
പ്രാണഭയത്താൽ വേദനിക്കും
സഹജീവിയ്ക്ക് കൂട്ടാകുക
കാലനായ് എത്തിടും
വൈറസിനെ പടിക്കടത്തിടാൻ
പോരാളിയാകൂ


അരുന്ധതി സജീവ്
9 A എസ്. ബി. എച്ച്. എസ്. എസ്. വെണ്ണിക്കുളം
വെണ്ണിക്കുളം ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത