സെന്റ് ബെഹനാൻസ് ഹയർസെക്കണ്ടറി സ്കൂൾ വെണ്ണിക്കുളം/അക്ഷരവൃക്ഷം/തോല്ക്കാതിരിക്കുക

Schoolwiki സംരംഭത്തിൽ നിന്ന്
തോല്ക്കാതിരിക്കുക

പുതിയ പുലരിയ്ക്ക് കാതോർക്കുക
ഒരു നല്ല നാളേയ്ക്ക് കാത്തിരിക്ക
നാടിൻ്റെ ഭാവിയ്ക്കായി
അകലത്തിരിക്കുക
കൈ കഴുക
ഭീതിയോടെത്തിയ
മഹാമാരിയിൽ
ലോകം പകച്ചു നോക്കി നിൽക്കേ
തളരാതെ
തോല്ക്കാതെ
മുന്നേറുവാൻ
കരുതലൊടെന്നും
കാവലാകുക
അകലത്തിരുന്ന്
അടുത്തിരിക്കാം
ഹൃദയമിടിപ്പാൽ
ചേർന്നിരിക്കാം
പ്രാണഭയത്താൽ വേദനിക്കും
സഹജീവിയ്ക്ക് കൂട്ടാകുക
കാലനായ് എത്തിടും
വൈറസിനെ പടിക്കടത്തിടാൻ
പോരാളിയാകൂ


അരുന്ധതി സജീവ്
9 A എസ്. ബി. എച്ച്. എസ്. എസ്. വെണ്ണിക്കുളം
വെണ്ണിക്കുളം ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത