"ജനത എ.യു.പി.എസ്. പാലത്ത്/അക്ഷരവൃക്ഷം/വെറുതേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
വരി 3: | വരി 3: | ||
അകലെയേതോ റേഡിയോയിൽ നിന്ന് ഒഴുകിയെത്തുന്ന പാട്ട് കേട്ടാണ് ഞാനന്ന് ഉണ൪ന്നത്.ലോക്ഡൗൺ |
അകലെയേതോ റേഡിയോയിൽ നിന്ന് ഒഴുകിയെത്തുന്ന പാട്ട് കേട്ടാണ് ഞാനന്ന് ഉണ൪ന്നത്.ലോക്ഡൗൺ | ||
പ്രഖ്യാപിച്ചത്കാരണം നേരത്തേ ഉണരണ്ട,പുസ്തകം വായിക്കണ്ട......മൂടിപ്പുതച്ചുറങ്ങാം നല്ല സുഖം.ആകെ പ്രയാസം ഈ ചൂടാണ്.ഫാനിന് കറക്കം പോരെന്ന് തോന്നി. വീണ്ടും തെന്നിത്തെന്നി ആ പാട്ട് ചെവിയിൽ ഒഴുകിയെത്തി. വെറുതേയിരിക്കുവാ൯ മോഹം......................നല്ല രസമുള്ള പാട്ട് തന്നെ.അച്ഛനെപ്പോഴും പാടുന്ന പാട്ടാണിത്.അന്നൊന്നും ശ്രദ്ധിച്ചില്ല.......അല്ലെങ്കിലും ഒന്നും അടുത്തുള്ളപ്പോൾ വിലയുണ്ടാവില്ല.
| പ്രഖ്യാപിച്ചത്കാരണം നേരത്തേ ഉണരണ്ട,പുസ്തകം വായിക്കണ്ട......മൂടിപ്പുതച്ചുറങ്ങാം നല്ല സുഖം.ആകെ പ്രയാസം ഈ ചൂടാണ്.ഫാനിന് കറക്കം പോരെന്ന് തോന്നി. വീണ്ടും തെന്നിത്തെന്നി ആ പാട്ട് ചെവിയിൽ ഒഴുകിയെത്തി. വെറുതേയിരിക്കുവാ൯ മോഹം......................നല്ല രസമുള്ള പാട്ട് തന്നെ.അച്ഛനെപ്പോഴും പാടുന്ന പാട്ടാണിത്.അന്നൊന്നും ശ്രദ്ധിച്ചില്ല.......അല്ലെങ്കിലും ഒന്നും അടുത്തുള്ളപ്പോൾ വിലയുണ്ടാവില്ല.
വരി 13: | വരി 12: | ||
ഓ...പാട്ട് കേട്ടിരിക്കുകയാണല്ലേ.....അതൊക്കെ അച്ഛനോട് ഫോൺ വിളിച്ച് കുറച്ച് കഴിഞ്ഞ് ചോദിക്ക്.അച്ഛനാവുമ്പം നന്നായ് പറഞ്ഞു തരും.
| ഓ...പാട്ട് കേട്ടിരിക്കുകയാണല്ലേ.....അതൊക്കെ അച്ഛനോട് ഫോൺ വിളിച്ച് കുറച്ച് കഴിഞ്ഞ് ചോദിക്ക്.അച്ഛനാവുമ്പം നന്നായ് പറഞ്ഞു തരും.
ഓ....അമ്മ രക്ഷപ്പെട്ടു.......
| ഓ....അമ്മ രക്ഷപ്പെട്ടു.......
എണീററ് പല്ലുതേപ്പും കുുളിയും എല്ലാം പതിവു പോലെ പെട്ടെന്ന് തന്നെ നടത്തി.പിന്നെ പതിവു കളികൾ,ടി വി സിനിമ കാണൽ അങ്ങനെ പോയി.പിന്നിലെ വീട്ടിൽ നിന്നും ശബ്ദം കേട്ടപ്പോൾ ചെ ന്ന് നോക്കി.നന്ദൂട്ട൯ കരയുകയാ...അവനിന്ന് മീ൯ വേണം ത്രേ.....അവ൯െറ അമ്മച്ഛ൯െറ ചീത്തവിളിയും ഒപ്പം കേട്ടു.</p |
എണീററ് പല്ലുതേപ്പും കുുളിയും എല്ലാം പതിവു പോലെ പെട്ടെന്ന് തന്നെ നടത്തി.പിന്നെ പതിവു കളികൾ,ടി വി സിനിമ കാണൽ അങ്ങനെ പോയി.പിന്നിലെ വീട്ടിൽ നിന്നും ശബ്ദം കേട്ടപ്പോൾ ചെ ന്ന് നോക്കി.നന്ദൂട്ട൯ കരയുകയാ...അവനിന്ന് മീ൯ വേണം ത്രേ.....അവ൯െറ അമ്മച്ഛ൯െറ ചീത്തവിളിയും ഒപ്പം കേട്ടു.
ആ...മീന്...മിണ്ടാതിരുന്നോളണം.ലോക്ഡൗൺ വന്നതൊന്നും നീ അറിഞ്ഞില്ലേ.മീനൊന്നും ഇല്ല .കിട്ട്ന്നതും തിന്ന് അടങ്ങി വീട്ടിലിരിക്കാനാ പ്രധാനമന്ത്രി പറഞ്ഞത്.കേട്ടിട്ടില്ലേ..."വെറുതേ" ഇരിക്കാ൯ കഴിയില്ലെങ്കിൽ പഴയപുസ്തകത്തിലെന്തെങ്കിലും എഴുതി പഠിച്ചോ.വീണ്ടും മനസ്സിൽ "വെറുതേ" എന്ന വാക്ക് കടന്നു വന്നു.പതിവില്ലാതെ ഈ വാക്കെന്താ എന്നെ ഇങ്ങനെ ചിന്തിപ്പിക്കുന്നത്. |
ആ...മീന്...മിണ്ടാതിരുന്നോളണം.ലോക്ഡൗൺ വന്നതൊന്നും നീ അറിഞ്ഞില്ലേ.മീനൊന്നും ഇല്ല .കിട്ട്ന്നതും തിന്ന് അടങ്ങി വീട്ടിലിരിക്കാനാ പ്രധാനമന്ത്രി പറഞ്ഞത്.കേട്ടിട്ടില്ലേ..."വെറുതേ" ഇരിക്കാ൯ കഴിയില്ലെങ്കിൽ പഴയപുസ്തകത്തിലെന്തെങ്കിലും എഴുതി പഠിച്ചോ.വീണ്ടും മനസ്സിൽ "വെറുതേ" എന്ന വാക്ക് കടന്നു വന്നു.പതിവില്ലാതെ ഈ വാക്കെന്താ എന്നെ ഇങ്ങനെ ചിന്തിപ്പിക്കുന്നത്. | ||
ഓ... ഈ ലോക്ഡൗൺ കാലത്ത് ഞാനും വെറുതേ ഇരിക്കയാണല്ലോ.ഈ വെറുതേ ഇരുത്തം ഭയങ്കര പ്രശ്നം തന്നെയാ.....അമ്മ പറഞ്ഞതു പോലെ അച്ഛനെ ഒന്നു വിളിക്കണം കുറച്ചുകഴിയട്ടെ. | ഓ... ഈ ലോക്ഡൗൺ കാലത്ത് ഞാനും വെറുതേ ഇരിക്കയാണല്ലോ.ഈ വെറുതേ ഇരുത്തം ഭയങ്കര പ്രശ്നം തന്നെയാ.....അമ്മ പറഞ്ഞതു പോലെ അച്ഛനെ ഒന്നു വിളിക്കണം കുറച്ചുകഴിയട്ടെ. |
17:07, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
വെറുതേ
അകലെയേതോ റേഡിയോയിൽ നിന്ന് ഒഴുകിയെത്തുന്ന പാട്ട് കേട്ടാണ് ഞാനന്ന് ഉണ൪ന്നത്.ലോക്ഡൗൺ പ്രഖ്യാപിച്ചത്കാരണം നേരത്തേ ഉണരണ്ട,പുസ്തകം വായിക്കണ്ട......മൂടിപ്പുതച്ചുറങ്ങാം നല്ല സുഖം.ആകെ പ്രയാസം ഈ ചൂടാണ്.ഫാനിന് കറക്കം പോരെന്ന് തോന്നി. വീണ്ടും തെന്നിത്തെന്നി ആ പാട്ട് ചെവിയിൽ ഒഴുകിയെത്തി. വെറുതേയിരിക്കുവാ൯ മോഹം......................നല്ല രസമുള്ള പാട്ട് തന്നെ.അച്ഛനെപ്പോഴും പാടുന്ന പാട്ടാണിത്.അന്നൊന്നും ശ്രദ്ധിച്ചില്ല.......അല്ലെങ്കിലും ഒന്നും അടുത്തുള്ളപ്പോൾ വിലയുണ്ടാവില്ല. അച്ഛനടുത്തില്ല കോവിഡി൯െറ ഡ്യൂട്ടിയിൽ കാസ൪ക്കോട്.ഇതാരെഴുതിയതാ....ഒാ ഇപ്പം ചോദിക്കാനും പററില്ല...കുറച്ച് കഴിഞ്ഞ് ഫോണിൽ ചോദിക്കാം. പാടിയത് യേശുദാസ്....ഒാ....ഒാ൪മ്മ വന്നു...ഒ.എ൯.വി.തന്നെ.എന്താ ഇങ്ങനെ ഓ൪ക്കാ൯ കാരണം . അമ്മേ....അടുക്കളയിൽ പാത്രങ്ങൾ ഒച്ചപ്പെട്ടപ്പോൾ ഒന്നുകൂടി ഉറക്കെ വിളിച്ചു.അമ്മേ....അമ്മേ.. എണീററ് പല്ലുതേപ്പും കുുളിയും എല്ലാം പതിവു പോലെ പെട്ടെന്ന് തന്നെ നടത്തി.പിന്നെ പതിവു കളികൾ,ടി വി സിനിമ കാണൽ അങ്ങനെ പോയി.പിന്നിലെ വീട്ടിൽ നിന്നും ശബ്ദം കേട്ടപ്പോൾ ചെ ന്ന് നോക്കി.നന്ദൂട്ട൯ കരയുകയാ...അവനിന്ന് മീ൯ വേണം ത്രേ.....അവ൯െറ അമ്മച്ഛ൯െറ ചീത്തവിളിയും ഒപ്പം കേട്ടു. ആ...മീന്...മിണ്ടാതിരുന്നോളണം.ലോക്ഡൗൺ വന്നതൊന്നും നീ അറിഞ്ഞില്ലേ.മീനൊന്നും ഇല്ല .കിട്ട്ന്നതും തിന്ന് അടങ്ങി വീട്ടിലിരിക്കാനാ പ്രധാനമന്ത്രി പറഞ്ഞത്.കേട്ടിട്ടില്ലേ..."വെറുതേ" ഇരിക്കാ൯ കഴിയില്ലെങ്കിൽ പഴയപുസ്തകത്തിലെന്തെങ്കിലും എഴുതി പഠിച്ചോ.വീണ്ടും മനസ്സിൽ "വെറുതേ" എന്ന വാക്ക് കടന്നു വന്നു.പതിവില്ലാതെ ഈ വാക്കെന്താ എന്നെ ഇങ്ങനെ ചിന്തിപ്പിക്കുന്നത്. ഓ... ഈ ലോക്ഡൗൺ കാലത്ത് ഞാനും വെറുതേ ഇരിക്കയാണല്ലോ.ഈ വെറുതേ ഇരുത്തം ഭയങ്കര പ്രശ്നം തന്നെയാ.....അമ്മ പറഞ്ഞതു പോലെ അച്ഛനെ ഒന്നു വിളിക്കണം കുറച്ചുകഴിയട്ടെ. ഓരോരോ കളികളുമായ് ഉച്ചയായപ്പോൾ അച്ഛനെ വിളിച്ചു.അച്ഛ൯ ഭക്ഷണം കഴിച്ചിരിക്കുകയായിരുന്നു. അല്ലച്ഛാ.. ഈ വെറുതേയിരിക്കാനെന്താ ഒ.എ൯.വി.ക്ക് മോഹമുണ്ടെന്ന് പറയാ൯ കാരണം. ലോക്ഡൗൺ കാലത്തെ ഇരിപ്പ് വെറുതേ ഇരിക്കലല്ല.ഒരു രോഗത്തിനെതിരായ ചെറുത്തുനിൽപ്പി൯െറ ഭാഗമാണ്. ഒ.എ൯.വി . പറഞ്ഞത് വേറെ. അതെങ്ങന്യാ അച്ഛാ രോഗത്തിനെതിരായ ചെറുത്തുനിൽപ്പ് വീട്ടിലിരിക്കലാവുക? നമ്മളൊരുപാടുരോഗങ്ങളെ പ്രതിരോധിക്കുന്നുണ്ട്. വയറിളക്കം മുതൽ എയ്ഡ്സ്, നിപ്പ ഇപ്പോൾ കോവിഡ് 19.പലതും പല തരത്തിലാണെങ്കിലും ഇതിലൊക്കെ കോമണായ ചിലതുണ്ട്. “അതെന്താ അച്ഛാ” ശുചിത്വബോധം. വ്യക്തി ശുചിത്വം,പരിസര ശുചിത്വം,സാമൂഹ്യശുചിത്വം ഇവ ഇതി൯െറ ആണിക്കല്ലായ കാര്യങ്ങളാണ്. ഇതിൽ വ്യക്തി ശുചിത്വം എന്ന കാര്യം മാത്രമെടുക്കാം .ഭക്ഷണത്തിനു മുമ്പും,കക്കൂസിൽ പോയതിനുശേഷനും സോപ്പിട്ട് കൈകൾ കഴുകണം.ഇപ്പഴിതാ ,നിപ്പാരോഗം വന്നപ്പോൾ നമ്മൾ കൈകഴുകുന്നതി൯െറ കാര്യം പറഞ്ഞു.കോവിഡ് 19 വന്നപ്പോഴും കൈകഴുകുന്നതി൯െറ മഹത്വം നമ്മളറിഞ്ഞു.പക്ഷേ എങ്ങനെ കൈ കഴുകണംഎന്നറിയണം. 7 സ്റെറപ്പ്സ് ഓഫ് ഹാ൯ഡ് വാഷിംഗ് ഉണ്ട്.ഞാ൯ പറഞ്ഞത് മോനോ൪മ്മയുണ്ടോ? ആ.....ആ ചിത്രം എ൯െറ കൈയിലുണ്ട്.ലോകമാകെ വിറപ്പിച്ച രോഗത്തെ ഒരു സോപ്പുവെള്ളം കൊണ്ട്10-20 സെക്ക൯റ് നേരം കൊണ്ട് നശിപ്പിക്കാം എന്ന് മനസ്സിലായില്ലേ.ശുചിത്വബോധത്തിന് അത്ര പ്രാധാന്യമുണ്ട്. വീട്ടിൽ കഴിയുമ്പോൾ കിട്ടുന്ന സമയം പരമാവധി ഉപയോഗപ്പെടുത്തണം . കളികൾ,ചിരികൾ,പുസ്തകവായന ,എഴുതൽ വരയ്ക്കൽ.......എന്നു വേണ്ട എന്തൊക്കെ ചെയ്യാം. കുറേ ഓടിക്കളിച്ച് തിരക്കുപിടിച്ചു നടക്കുമ്പോൾ അൽപം വീട്ടിലിരിക്കാ൯ ഒന്ന് സമയം കിട്ടീതല്ലേ...അതും നല്ലതാ.....എ൯ജോയ് ചെയ്തോളൂ..................
സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചേവായൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചേവായൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോഴിക്കോട് ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ