"ഗവ. എൽ .പി. എസ്. കോട്ടാങ്ങൽ/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പ്രകൃതി | color=2}} <center> സുന്ദരമായ ഈ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 22: വരി 22:
| തരം=കവിത   
| തരം=കവിത   
| color=3}}
| color=3}}
{{Verification4|name=Manu Mathew| തരം=കവിത  }}

13:22, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതി

സുന്ദരമായ ഈ പ്രകൃതി
മനോഹരമായ ഈ പ്രകൃതി
പൂക്കളും പുഴകളും ജന്തുജാലങ്ങളും നിറഞ്ഞ പ്രകൃതി
കാലികൾ മേയുന്ന കാടുകൾ
മനുഷ്യരദ്ധ്വാനിക്കുന്ന നെൽപാടങ്ങൾ
അങ്ങനെ എത്ര മനോഹരിയാം പ്രകൃതി!

ഗയ.എസ്.പണിക്കർ
2 A ഗവ. എൽ. പി സ്കൂൾ, കോട്ടാങ്ങൽ
മല്ലപ്പള്ളി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത