പ്രകൃതി

സുന്ദരമായ ഈ പ്രകൃതി
മനോഹരമായ ഈ പ്രകൃതി
പൂക്കളും പുഴകളും ജന്തുജാലങ്ങളും നിറഞ്ഞ പ്രകൃതി
കാലികൾ മേയുന്ന കാടുകൾ
മനുഷ്യരദ്ധ്വാനിക്കുന്ന നെൽപാടങ്ങൾ
അങ്ങനെ എത്ര മനോഹരിയാം പ്രകൃതി!

ഗയ.എസ്.പണിക്കർ
2 A ഗവ. എൽ. പി സ്കൂൾ, കോട്ടാങ്ങൽ
മല്ലപ്പള്ളി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത