സുന്ദരമായ ഈ പ്രകൃതി മനോഹരമായ ഈ പ്രകൃതി പൂക്കളും പുഴകളും ജന്തുജാലങ്ങളും നിറഞ്ഞ പ്രകൃതി കാലികൾ മേയുന്ന കാടുകൾ മനുഷ്യരദ്ധ്വാനിക്കുന്ന നെൽപാടങ്ങൾ അങ്ങനെ എത്ര മനോഹരിയാം പ്രകൃതി!
സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത