ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.എൽ.പി.സ്കൂൾ കൊട്ടന്തല/അക്ഷരവൃക്ഷം/വൃത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) "എ.എം.എൽ.പി.സ്കൂൾ കൊട്ടന്തല/അക്ഷരവൃക്ഷം/വൃത്തി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തി...
 
(വ്യത്യാസം ഇല്ല)

02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

വൃത്തി

വീട്ടിലും നാട്ടിലും
വേണം വൃത്തി
പരിസരം മുഴുവനും
വേണം വൃത്തി

കോവിഡ് എന്നൊരു
മാരക രോഗം
നമ്മൾ എല്ലാവരും
വിറച്ചൊരു രോഗം
 
എന്തൊരു ഭയമാ
എന്തൊരു ഭയമാ
കോ വിഡ് എന്നൊരു
മാരകരോഗം

നാഥാ നിൻ്റെ
കൃപ എന്നും
ഞങ്ങളിൽ എന്നും
ചൊരിഞ്ഞീടണേ....


നസ് ല നിനു . CP
മൂന്നാം ക്ലാസ് എ.എം.എൽ.പി.സ്കൂൾ കൊട്ടന്തല
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത