വീട്ടിലും നാട്ടിലും വേണം വൃത്തി പരിസരം മുഴുവനും വേണം വൃത്തി കോവിഡ് എന്നൊരു മാരക രോഗം നമ്മൾ എല്ലാവരും വിറച്ചൊരു രോഗം എന്തൊരു ഭയമാ എന്തൊരു ഭയമാ കോ വിഡ് എന്നൊരു മാരകരോഗം നാഥാ നിൻ്റെ കൃപ എന്നും ഞങ്ങളിൽ എന്നും ചൊരിഞ്ഞീടണേ....
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത