"ലിയോ തേർട്ടീന്ത് എൽ പി എസ് ആലപ്പുഴ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(താൾ ശൂന്യമാക്കി)
No edit summary
 
വരി 1: വരി 1:


{{BoxTop1
| തലക്കെട്ട്= കൊറോണ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
ഉറക്കമുണർന്നു ഞാൻ നോക്കവേ ..
അച്ഛൻ അമ്മയുടെ കൂടെ
അടുക്കള ഭരണവുമായി പുതിയൊരു
ലോകം തുടങ്ങി
കൂരിരുളിൻ  കാഴ്ച പകർന്നു
ആ മഹാമാരി
പുതുതലമുറയെ വേട്ടയാടിയ...
മഹാമാരി ലോകമെങ്ങും
പരന്നുലഞ്ഞു
ലോകം മുഴുവൻ തടങ്കലിൽ
കഴിയുന്നരവസ്ഥ
കോടിജനങ്ങൾ പൊടിച്ചരണ്ടു
ആയിരങ്ങൾ മരിച്ചു വീഴുന്നു
ഭയമല്ലവേണ്ടത്
ഈ വിപത്തിനെതിരെ പോരാടാം
</poem> </center>
{{BoxBottom1
| പേര്= ദേവാനന്ദ്. ആർ
| ക്ലാസ്സ്= 4 A1    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ലിയോ തേർട്ടീന്ത് എൽ പി എസ്സ്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 35211
| ഉപജില്ല= ആലപ്പുഴ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= ആലപ്പുഴ
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification4|name=Sachingnair| തരം= കവിത}}

08:21, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ

ഉറക്കമുണർന്നു ഞാൻ നോക്കവേ ..
അച്ഛൻ അമ്മയുടെ കൂടെ
അടുക്കള ഭരണവുമായി പുതിയൊരു
ലോകം തുടങ്ങി
കൂരിരുളിൻ കാഴ്ച പകർന്നു
ആ മഹാമാരി
പുതുതലമുറയെ വേട്ടയാടിയ...
മഹാമാരി ലോകമെങ്ങും
പരന്നുലഞ്ഞു
ലോകം മുഴുവൻ തടങ്കലിൽ
കഴിയുന്നരവസ്ഥ
കോടിജനങ്ങൾ പൊടിച്ചരണ്ടു
ആയിരങ്ങൾ മരിച്ചു വീഴുന്നു
ഭയമല്ലവേണ്ടത്
ഈ വിപത്തിനെതിരെ പോരാടാം
 

ദേവാനന്ദ്. ആർ
4 A1 ലിയോ തേർട്ടീന്ത് എൽ പി എസ്സ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത