ഉറക്കമുണർന്നു ഞാൻ നോക്കവേ ..
അച്ഛൻ അമ്മയുടെ കൂടെ
അടുക്കള ഭരണവുമായി പുതിയൊരു
ലോകം തുടങ്ങി
കൂരിരുളിൻ കാഴ്ച പകർന്നു
ആ മഹാമാരി
പുതുതലമുറയെ വേട്ടയാടിയ...
മഹാമാരി ലോകമെങ്ങും
പരന്നുലഞ്ഞു
ലോകം മുഴുവൻ തടങ്കലിൽ
കഴിയുന്നരവസ്ഥ
കോടിജനങ്ങൾ പൊടിച്ചരണ്ടു
ആയിരങ്ങൾ മരിച്ചു വീഴുന്നു
ഭയമല്ലവേണ്ടത്
ഈ വിപത്തിനെതിരെ പോരാടാം