"എം ഐ യു പി എസ് കുറ്റ്യാടി/അക്ഷരവൃക്ഷം/പ്രത്യാശ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 21: വരി 21:


  </poem> </center>
  </poem> </center>
{{BoxBottom1
| പേര്= അദ്രിതീർഥ്
| ക്ലാസ്സ്=  6 E  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    എം ഐ യു പി  സ്കൂൾ  കുറ്റ്യാടി    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 16472
| ഉപജില്ല=    കുന്നുമ്മൽ  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കോഴിക്കോട്
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification4|name=sreejithkoiloth| തരം=കവിത}}

12:40, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രത്യാശ

  അമ്മേ.. അമ്മേ.. അവൻ വിളിച്ചു
  അമ്മയതാ മാനത്ത് കുഞ്ഞേട്ടൻ പറഞ്ഞു..
  അമ്മേ.. അമ്മേ.. അവൻ വിളിച്ചു ...
  വാരിപുണരാൻ കൊതിച്ചു നക്ഷത്രം...
  അമ്മേ...അമ്മേ.... അവൻ വിളിച്ചു....
  അമ്മിഞ്ഞപ്പാൽ ചുരത്തി നക്ഷത്രം...
  കുഞ്ഞേട്ടൻ ചേർത്ത് കണ്ണീരൊപ്പിയപ്പോഴും
  ഞാനാണിനി അമ്മയെന്ന് മന്ത്രിച്ചപ്പോഴും...
  മരണത്തിൻ ദയാരഹിതമാം നിദ്രയിലാണ് അമ്മയെന്ന്
  അവനറിഞ്ഞില്ല..
  ഹൃദയവികാരമറിഞ്ഞ മാനം പൊള്ളിപ്പോയി.....
  ആർത്തലച്ചു....
  യുദ്ധക്കളത്തിൽ ഇനിയെത്ര കാഴ്ചകൾ....
  അവൻ വിളിച്ചു കൊണ്ടേയിരുന്നു...
  അമ്മേ... അമ്മേ....

 

അദ്രിതീർഥ്
6 E എം ഐ യു പി സ്കൂൾ കുറ്റ്യാടി
കുന്നുമ്മൽ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത