"എം ഐ യു പി എസ് കുറ്റ്യാടി/അക്ഷരവൃക്ഷം/പ്രത്യാശ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പ്രത്യാശ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
അമ്മേ.. അമ്മേ.. അവൻ വിളിച്ചു | |||
അമ്മയതാ മാനത്ത് കുഞ്ഞേട്ടൻ പറഞ്ഞു.. | |||
അമ്മേ.. അമ്മേ.. അവൻ വിളിച്ചു ... | |||
വാരിപുണരാൻ കൊതിച്ചു നക്ഷത്രം... | |||
അമ്മേ...അമ്മേ.... അവൻ വിളിച്ചു.... | |||
അമ്മിഞ്ഞപ്പാൽ ചുരത്തി നക്ഷത്രം... | |||
കുഞ്ഞേട്ടൻ ചേർത്ത് കണ്ണീരൊപ്പിയപ്പോഴും | |||
ഞാനാണിനി അമ്മയെന്ന് മന്ത്രിച്ചപ്പോഴും... | |||
മരണത്തിൻ ദയാരഹിതമാം നിദ്രയിലാണ് അമ്മയെന്ന് | |||
അവനറിഞ്ഞില്ല.. | |||
ഹൃദയവികാരമറിഞ്ഞ മാനം പൊള്ളിപ്പോയി..... | |||
ആർത്തലച്ചു.... | |||
യുദ്ധക്കളത്തിൽ ഇനിയെത്ര കാഴ്ചകൾ.... | |||
അവൻ വിളിച്ചു കൊണ്ടേയിരുന്നു... | |||
അമ്മേ... അമ്മേ.... | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= അദ്രിതീർഥ് | |||
| ക്ലാസ്സ്= 6 E <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= എം ഐ യു പി സ്കൂൾ കുറ്റ്യാടി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 16472 | |||
| ഉപജില്ല= കുന്നുമ്മൽ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കോഴിക്കോട് | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verification4|name=sreejithkoiloth| തരം=കവിത}} |
12:40, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പ്രത്യാശ
അമ്മേ.. അമ്മേ.. അവൻ വിളിച്ചു
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുന്നുമ്മൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുന്നുമ്മൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കോഴിക്കോട് ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത