"സെൻറ് മേരിസ് യു .പി .സ്കൂൾ‍‍‍‍ പൈസക്കരി/അക്ഷരവൃക്ഷം/ കൊറോണ ഭീകരമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 28: വരി 28:
| സ്കൂൾ കോഡ്= 13464
| സ്കൂൾ കോഡ്= 13464
| ഉപജില്ല=  ഇരിക്കൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  ഇരിക്കൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണുർ
| ജില്ല=  കണ്ണൂർ
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=Kannankollam|തരം=കവിത}}
{{verified1|name=Kannankollam|തരം=കവിത}}

20:05, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ ഭീകരമാരി

സോദരരാം നാം ഇന്ന് 
കോവിഡ് എന്ന മഹാമാരിയെ
ഭയപ്പെടുന്നതിനർത്ഥമെന്ത് കൂട്ടരേ
കൊറോണയെ തുരത്തുവാൻ
നമുക്കിന്നും ഭയമല്ല
ജാഗ്രതയാ വേണ്ടതെൻ്റെ കൂട്ടരേ
മനുഷ്യനെ കൊന്നീടുന്ന
കൊറോണ വൈറസിനെ
ശുചിത്വമാം മാർഗ്ഗമേകി
നീക്കിടാം നമുക്കിനി
ഒറ്റക്കെട്ടായ് ആത്മബലത്താൽ
നേരിടും നാം ഈ കോറോണയേ...

അലീന തെരേസ് സെബാസ്റ്റ്യൻ
5 എ സെന്റ് മേരീസ് യു പി സ്‌കൂൾ,പൈസക്കരി
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത