സെൻറ് മേരിസ് യു .പി .സ്കൂൾ‍‍‍‍ പൈസക്കരി/അക്ഷരവൃക്ഷം/ കൊറോണ ഭീകരമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ ഭീകരമാരി


സോദരരാം നാം ഇന്ന് 
കോവിഡ് എന്ന മഹാമാരിയെ
ഭയപ്പെടുന്നതിനർത്ഥമെന്ത് കൂട്ടരേ
കൊറോണയെ തുരത്തുവാൻ
നമുക്കിന്നും ഭയമല്ല
ജാഗ്രതയാ വേണ്ടതെൻ്റെ കൂട്ടരേ
മനുഷ്യനെ കൊന്നീടുന്ന
കൊറോണ വൈറസിനെ
ശുചിത്വമാം മാർഗ്ഗമേകി
നീക്കിടാം നമുക്കിനി
ഒറ്റക്കെട്ടായ് ആത്മബലത്താൽ
നേരിടും നാം ഈ കോറോണയേ...

 

അലീന തെരേസ് സെബാസ്റ്റ്യൻ
5 എ സെന്റ് മേരീസ് യു പി സ്‌കൂൾ,പൈസക്കരി
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത