"ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ പ്രകൃതി ശുചിത്വവും രോഗങ്ങളും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കീഴ്പ്പെടുത്താം കൊറോണയെ <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Mohammedrafi എന്ന ഉപയോക്താവ് ജി.എൽ..പി.എസ്. പറമ്പിൽപീടിക/അക്ഷരവൃക്ഷം/ പ്രകൃതി ശുചിത്വവും രോഗങ്ങളും എന്ന താൾ ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ പ്രകൃതി ശുചിത്വവും രോഗങ്ങളും എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= പ്രകൃതി ശുചിത്വവും രോഗങ്ങളും <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
ഇന്ന് | <big>നാം ഇന്ന് വലിയൊരു മഹാമാരിയുടെ ഭീതിയിൽ കഴിയുകയാണല്ലോ . നമ്മുടെ ലോകത്തെ തന്നെ ഒരു ചെറിയ വൈറസ് വിഴുങ്ങി നിൽക്കുന്ന ഈ സമയത്ത് നാം നമ്മുടെ ശുചിത്വത്തെ കുറിച്ചാണ് കൂടുതൽ അറിയേണ്ടത് . | ||
ശുചിത്വം ഒരു സംസ്കാരമാണ് ആണ് . വ്യക്തിശുചിത്വം പാലിക്കുന്നവരാണ് രോഗങ്ങൾ വളരെ കുറവായിരിക്കും. പരിസര ശുചിത്വത്തിൽ പൊതുസ്ഥലങ്ങൾ ശുചിയായി സൂക്ഷിക്കുന്നതിനും ആരും വേണ്ടാത്ത ശ്രദ്ധ ചെലുത്തുന്നില്ല. ഇത് കൊതുകുകളും അതുപോലെയുള്ള സൂക്ഷ്മ ജീവികളുടെയും വർദ്ധനവിനെ കാരണമാകുന്നു .കേരളം പോലെയുള്ള ജനസാന്ദ്രത കൂടിയ പ്രദേശത്ത് ഇത് വലിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നു . | |||
വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിൽ നാം വളരെയധികം പിന്നോട്ട് പോയിരിക്കുന്നു. ഇന്നത്തെ ജീവിത ശൈലി ആണ് ഇതിന് ഒരു പ്രധാനകാരണം . അതുകൊണ്ട് ഇതിനെതിരെ നാം ബോധവാന്മാരാകുന്നത് അത്യാവശ്യമാണ് .<br> | |||
വ്യക്തിശുചിത്വം പാലിക്കുന്നതോടോപ്പം പരിസര ശുചിത്വം പാലിക്കുന്നതിലൂടെയും കൊതുകുകളുടെയും മറ്റു രോഗകാരികളായ ജീവികളെയും പരിസര മലിനീകരണത്തെയും നമുക്ക് ഒഴിവാക്കാൻ കഴിയും. കൈയും മുഖവും സോപ്പിട്ട് കഴുകുക , ദിവസവും രണ്ടുനേരം കുളിക്കുക , വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക , പ്ലാസ്റ്റിക്കിനെ ഉപയോഗം കുറക്കുക , ഇതുപോലെയുള്ള വൃത്തിയായ ശീലങ്ങൾ ശീലിച്ചാൽ നമുക്ക് അ എല്ലാ രോഗങ്ങളും വരാതെ സൂക്ഷിക്കാൻ കഴിയും . | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= ഫാത്തിമ സാലിഹ | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 4 B1 E <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 |
20:03, 31 ഡിസംബർ 2021-നു നിലവിലുള്ള രൂപം
പ്രകൃതി ശുചിത്വവും രോഗങ്ങളും
നാം ഇന്ന് വലിയൊരു മഹാമാരിയുടെ ഭീതിയിൽ കഴിയുകയാണല്ലോ . നമ്മുടെ ലോകത്തെ തന്നെ ഒരു ചെറിയ വൈറസ് വിഴുങ്ങി നിൽക്കുന്ന ഈ സമയത്ത് നാം നമ്മുടെ ശുചിത്വത്തെ കുറിച്ചാണ് കൂടുതൽ അറിയേണ്ടത് .
ശുചിത്വം ഒരു സംസ്കാരമാണ് ആണ് . വ്യക്തിശുചിത്വം പാലിക്കുന്നവരാണ് രോഗങ്ങൾ വളരെ കുറവായിരിക്കും. പരിസര ശുചിത്വത്തിൽ പൊതുസ്ഥലങ്ങൾ ശുചിയായി സൂക്ഷിക്കുന്നതിനും ആരും വേണ്ടാത്ത ശ്രദ്ധ ചെലുത്തുന്നില്ല. ഇത് കൊതുകുകളും അതുപോലെയുള്ള സൂക്ഷ്മ ജീവികളുടെയും വർദ്ധനവിനെ കാരണമാകുന്നു .കേരളം പോലെയുള്ള ജനസാന്ദ്രത കൂടിയ പ്രദേശത്ത് ഇത് വലിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നു .
വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിൽ നാം വളരെയധികം പിന്നോട്ട് പോയിരിക്കുന്നു. ഇന്നത്തെ ജീവിത ശൈലി ആണ് ഇതിന് ഒരു പ്രധാനകാരണം . അതുകൊണ്ട് ഇതിനെതിരെ നാം ബോധവാന്മാരാകുന്നത് അത്യാവശ്യമാണ് .
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 31/ 12/ 2021ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം