"കെ.എം മുസ്തഫ മെമ്മോറിയൽ ജി.എൽ.പി.എസ്. മുണ്ടേങ്ങര/അക്ഷരവൃക്ഷം/ കൂട്ടുകാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(mund)
 
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 21: വരി 21:
| color=4
| color=4
}}
}}
{{Verification4|name= Anilkb| തരം=കഥ }}

21:14, 8 ജൂലൈ 2024-നു നിലവിലുള്ള രൂപം

കൂട്ടുകാർ

റാണിയും അമ്മിണിയും നല്ല കൂട്ടുകാരായിരുന്നു. റാണി നല്ല സമ്പന്ന കുടുംബത്തിൽ ജനിച്ചുവളർന്ന അവളാണ്. അമ്മിണി ആവട്ടെ പാവപ്പെട്ട കൂലിപ്പണിക്കാരന് വീട്ടിലും. എവിടെപ്പോയാലും റാണി അമ്മിണിയെ കൂടെ കൂട്ടും. പണക്കാരി യാണെങ്കിലും റാണി നല്ല സൽസ്വഭാവിയും അനുകമ്പയുള്ള അവളുമായിരുന്നു. അധികം ആഭരണങ്ങൾ ഒന്നും റാണിക്ക് ഇഷ്ടമല്ലായിരുന്നു. സുന്ദരിയായ റാണി സാധാരണ വേഷമായിരുന്നു ധരിച്ചിരുന്നത്. അമ്മിണി ആവട്ടെ റാണിയെ കാൾ സുന്ദരിയാവാൻ ആഭരണങ്ങളും ഡ്രസ്സുകളും വാങ്ങാൻ അച്ഛനെ ബുദ്ധിമുട്ടിച്ച് കൊണ്ടേയിരുന്നു. സുന്ദരിയായ റാണിയെ അമ്മിണിക്ക് ഭയങ്കര ദേഷ്യം ആയിരുന്നു. റാണിക്ക് അമ്മിണിയുടെ ഭയങ്കര ഇഷ്ടമായിരുന്നു. ഇതിൽ നിന്നും പാഠം മനസ്സിലാക്കാനുണ്ട് പണം ഉണ്ടായാലും മനസ്സിൻറെ നന്മയാണ് നാം തിരിച്ചറിയേണ്ടത്.
 

 

നീരജലക്ഷ്മി
3എ ജി എം എൽ പി എസ് മുണ്ടേങ്ങര
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 08/ 07/ 2024 >> രചനാവിഭാഗം - കഥ