"കെ.എം മുസ്തഫ മെമ്മോറിയൽ ജി.എൽ.പി.എസ്. മുണ്ടേങ്ങര/ സ്വപ്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop | തലക്കെട്ട്= സ്വപ്നം | color=1 }} <center> <poem> വിഷുകാലത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (ജി.എം.എൽ.പി.എസ്. മുണ്ടേങ്ങര/ സ്വപ്നം എന്ന താൾ കെ.എം മുസ്തഫ മെമ്മോറിയൽ ജി.എൽ.പി.എസ്. മുണ്ടേങ്ങര/ സ്വപ്നം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop
| തലക്കെട്ട്= സ്വപ്നം
| color=1
}}
<center> <poem>
വിഷുകാലത്തെ കൊന്നപ്പൂവാവാൻ
ഞാൻ ഒരു മാത്ര ആഗ്രഹിച്ചു പോയി.
നിലാവുള്ള രാത്രിയിൽ പൂത്തുനിൽക്കുന്നു
കണിക്കൊന്ന പോലെ താരങ്ങൾ.
നിലാവിൻറ വെട്ടത്തിൽ പുഞ്ചിരി തൂകി
താരങ്ങളെ നോക്കി ഞാൻ നിന്നു
കിനാവിൻറ നിദ്രയിൽ
അറിയാതെ വീണു പോയി ഞാൻ
തൂ മഞ്ഞിൻ വെണ്ണപോലെ
പല പല സ്വപ്നങ്ങൾ ഞാൻ കണ്ടു
അത്ഭുത ലോകം തുറന്നു വച്ചു
സ്വപ്നത്തിൽ ഞാൻ ഒരു കൊന്നപ്പൂവായ്
ആരുമറിയാതെ


</poem></center>
{{BoxBottom1
| പേര്= ആദർശ്. എ
| ക്ലാസ്സ്= 3എ         
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ജി എം എൽ പി എസ് മുണ്ടേങ്ങര
| സ്കൂൾ കോഡ്=18566
| ഉപജില്ല= മഞ്ചേരി     
| ജില്ല=മലപ്പുറം 
| തരം=കവിത   
| color=1
}}

21:14, 8 ജൂലൈ 2024-നു നിലവിലുള്ള രൂപം