"സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി/അക്ഷരവൃക്ഷം/ആരാച്ചാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
വരി 24: വരി 24:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sreejithkoiloth| തരം=കവിത}}

16:50, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ആരാച്ചാർ

അജ്ഞാതനായ ആരാ ചാരാണ് അവൻ
അവനിപ്പോൾ ഒരു കറുത്ത ഭൂപടത്തിന്റെ രാജാവാണ്
ആ ഭൂപടം ലോകമാണ്
അറിഞ്ഞില്ലേ നിങ്ങൾ
ഈ വൈറസ് കാർന്നുതിന്ന മനുഷ്യരുടെ അനേകായിരം അത്മാക്കൾ ഒരേ സ്വരത്തിൽ മന്ത്രിക്കുന്നു
ഈ ലോകത്തിന്റെ ഭാവിയെ ശുചിത്വത്തിന്റെ കൈകുമ്പിളിൽ സംരക്ഷിക്കുവിൻ

 

ഹിസാൻ അഹമ്മദ്
4 C സേക്രഡ് ഹാർട്ട് യു പി സ്കൂൾ തിരുവമ്പാടി
മുക്കം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത