ഉള്ളടക്കത്തിലേക്ക് പോവുക

"യു.പി.എസ്സ് മങ്കാട്/അക്ഷരവൃക്ഷം/അഞ്ചുപൂക്കൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Prasadkallara (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= അഞ്ചുപൂക്കൾ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) "യു.പി.എസ്സ് മങ്കാട്/അക്ഷരവൃക്ഷം/അഞ്ചുപൂക്കൾ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിര...
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 29: വരി 29:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Nixon C. K. |തരം= കവിത }}

00:01, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

അഞ്ചുപൂക്കൾ


ഒന്നേ ഒന്നേ വാ വാ വാ
കൊന്നപൂക്കൾ പറിച്ചീടാം
രണ്ടേ രണ്ടേ വാ വാ വാ
വെണ്ട പൂക്കൾ പറിച്ചീടാം
മൂന്നേ മൂന്നേ വാ വാ വാ
കുന്നിപ്പൂക്കൾ പറിച്ചീടാം
നാലേ നാലേ വാ വാ വാ
പാലപ്പൂക്കൾ പറിച്ചീടാം
അഞ്ചേ അഞ്ചേ വാ വാ വാ
പിച്ചിപ്പൂക്കൾ പറിച്ചീടാം

 

തീർത്ഥ.വി.എൻ
1 B യു.പി.എസ് മങ്കാട്
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത