യു.പി.എസ്സ് മങ്കാട്/അക്ഷരവൃക്ഷം/അഞ്ചുപൂക്കൾ

Schoolwiki സംരംഭത്തിൽ നിന്ന്
അഞ്ചുപൂക്കൾ


ഒന്നേ ഒന്നേ വാ വാ വാ
കൊന്നപൂക്കൾ പറിച്ചീടാം
രണ്ടേ രണ്ടേ വാ വാ വാ
വെണ്ട പൂക്കൾ പറിച്ചീടാം
മൂന്നേ മൂന്നേ വാ വാ വാ
കുന്നിപ്പൂക്കൾ പറിച്ചീടാം
നാലേ നാലേ വാ വാ വാ
പാലപ്പൂക്കൾ പറിച്ചീടാം
അഞ്ചേ അഞ്ചേ വാ വാ വാ
പിച്ചിപ്പൂക്കൾ പറിച്ചീടാം

 

തീർത്ഥ.വി.എൻ
1 B യു.പി.എസ് മങ്കാട്
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത