"ജി യു പി എസ് വട്ടോളി/അക്ഷരവൃക്ഷം/ശത്രു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= ശത്രു <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
| color=  2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
 
<center> <poem>
ശത്രു......
ശത്രു......
നമ്മൾ തൻ ലോകത്തെ ഭയപ്പെടുത്തി..
നമ്മൾ തൻ ലോകത്തെ ഭയപ്പെടുത്തി..
വരി 29: വരി 29:
നമ്മുടെ ജീവൻ രക്ഷിക്കാൻ
നമ്മുടെ ജീവൻ രക്ഷിക്കാൻ
സമൂഹാകലം പാലിക്കുക.
സമൂഹാകലം പാലിക്കുക.
 
</poem> </center>


{{BoxBottom1
{{BoxBottom1
വരി 43: വരി 43:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sreejithkoiloth|തരം= കവിത}}

16:43, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശത്രു

ശത്രു......
നമ്മൾ തൻ ലോകത്തെ ഭയപ്പെടുത്തി..
മനുഷ്യരെയെല്ലാം കൊന്നൊടുക്കി..
പ്രകൃതിയിൽ വന്നൊരു മഹാമാരി
ചൈനയിൽ പിറന്നു.
എത്തുന്നിടമെല്ലാം നരകതുല്യം
ഈ മഹാമാരിയെ ഇല്ലാതാക്കാൻ.
ലോകം മുഴുവൻ ഒന്നിച്ചു
ലോകം മുഴുവൻ ഭയന്നു വിറച്ചു...
ഇതിൻ നാമം കൊറോണ
ഇവനെ ഇല്ലാതാക്കാൻ നാം
ഒരു മനസ്സായ് നില്ക്കാം
ലക്ഷക്കണക്കിനു രോഗികൾ
മരണത്തിനു കീഴടങ്ങി.
കൊറോണയിൽ
ചീറിപ്പായും വാഹനമില്ല.
സൈറനടിക്കും ഫാക്ടറിയില്ല.
പ്രകൃതിയെ മലിനമാക്കിയ
ജനമിപ്പോൾ
വീടുകളിൽ ഒതുങ്ങിയിരിക്കുന്നു.
കുറ്റബോധത്താൽ തല
കുനിഞ്ഞുനില്ക്കുുന്നു.
നമ്മുടെ ജീവൻ രക്ഷിക്കാൻ
സമൂഹാകലം പാലിക്കുക.
 

സാധിക ബി. എസ്
5 ബി ജി.യു.പി. സ്കൂൾ
കുന്നുമ്മൽ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത