"ഗവ. എച്ച് എസ്സ് എസ്സ് കുമ്മിൾ/അക്ഷരവൃക്ഷം/മരണമെന്ന ശ്രാദ്ധക്കാരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പരിശോധിക്കൽ)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 32: വരി 32:
| സ്കൂൾ കോഡ്=40032
| സ്കൂൾ കോഡ്=40032
| ഉപജില്ല= ചടയമംഗലം
| ഉപജില്ല= ചടയമംഗലം
| ജില്ല= കൊല്ലം
| ജില്ല= കൊല്ലം  
| തരം=കവിത  
| തരം=കവിത  
| color=4
| color=4
}}
}}
{{Verification|name=Nixon C. K. |തരം= കവിത }}
{{Verification|name=Nixon C. K. |തരം= കവിത }}

23:43, 19 ജൂൺ 2020-നു നിലവിലുള്ള രൂപം

മരണമെന്ന ശ്രാദ്ധക്കാരൻ

ഈണത്തിൽ പാടിയ വരികളും
ഈണമില്ലാത്ത വരികളും കൂട്ടികുഴച്ച്
പരമദയനീയാവസ്ഥയിലാക്കി.
        എല്ലാറ്റിനും മാപ്പിരക്കാൻ
       ഹൃദയജലം കോണ്ട് പാദം കഴുകാൻ
       സ്വയം ശപിച്ച് ഹോമം നടത്താൻ
       പുതിയോരു താളം ചമയ്കാൻ
       ആദ്യവർണ്ണം അവസാനമാക്കി
       പിന്നിലേക്കുള്ള ആ പറക്കൽ
       ചിറക് നഷ്ടമാക്കി.
പടഹങ്ങളില്ലാത്ത, പകയില്ലാത്ത
പവിത്രമായൊരു സംഗീതത്തിൽ
സാന്ദ്രമായൊരു ബലിപീഠത്തിൽ
കണ്ണീരിന്റെ നനവില്ലാത്ത, ദാഹങ്ങളില്ലാത്ത
നിരാശയില്ലാത്ത സർഗ്ഗപീഠത്തിൽ
ശ്രാദ്ധമുണ്ണാനിരുന്നു വെറുമൊരു ശ്രാദ്ധക്കാരൻ
വഴിപോക്കന്റെ മട്ടിലെത്തിയ മരണമെന്ന
വിരുന്നുകാരൻ, നമുക്ക് അവനെ ആട്ടിപ്പായിക്കാം
ഇനിയൊരിക്കലുമില്ലാത്ത എെക്യത്തോടെ.......

ഗോകുൽ
9 ബി ജി എച്ച് എസ് എസ് കുമ്മിൾ
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത