"സെന്റ് പോൾസ് എച്ച്.എസ്. വലിയകുമാരമംഗലം/അക്ഷരവൃക്ഷം/ പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
3201932019 (സംവാദം | സംഭാവനകൾ) No edit summary |
Kavitharaj (സംവാദം | സംഭാവനകൾ) No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= പ്രകൃതി | ||
| color= | | color= 5 | ||
}} | }} | ||
{{BoxBottom1 | <center> <poem> | ||
| പേര്= | പ്രകൃതിയെ പ്രകൃതിയെ നീ | ||
| ക്ലാസ്സ്= | എന്തിനു തേങ്ങുന്നു | ||
നിൻ പുഷ്പവാടിയിലെ പൂക്കളും | |||
വൃക്ഷങ്ങളും | |||
മനുഷ്യർ കവർന്ന് എടുത്തോ? | |||
കാട്ടുചോലകൾ ഒഴുകുന്ന വനമെവിടെ | |||
കുയിലുകൾ പാടുകയും മയിലുകൾ | |||
ആടുകയും ചെയ്യുന്ന നാടെവിടെ മക്കളെ | |||
പ്രകൃതി തേങ്ങി തേങ്ങി കരഞ്ഞു | |||
മരങ്ങൾ വച്ചുപിടിപ്പിയ്ക്കുക | |||
പുഴയിൽ നിന്നും ഒരുതരിമണ്ണുപോലും | |||
ഊറ്റിയെടുക്കരുത് എന്ന് കുയിലമ്മ ഉറക്കെ പാടി | |||
റോഡിനിരുവശവും ഓടകൾ | |||
നിർമ്മിക്കുക ബണ്ടുകൾനിർമ്മിച്ചു | |||
മണ്ണുഒലിപ്പു തടയാം, | |||
അങ്ങനെ നമ്മുടെ പ്രകൃതിയെ | |||
രക്ഷിക്കാം | |||
തത്തമ്മ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. | |||
</poem> </center>{{BoxBottom1 | |||
| പേര്= നന്ദന കെ രാജു | |||
| ക്ലാസ്സ്= 8 ബി | |||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= സെന്റ് പോൾസ് എച്ച് എസ് എസ് വലിയകുമാരമംഗലം | ||
| സ്കൂൾ കോഡ്= 32019 | | സ്കൂൾ കോഡ്= 32019 | ||
| ഉപജില്ല= | | ഉപജില്ല= ഈരാറ്റുപേട്ട | ||
| ജില്ല= കോട്ടയം | | ജില്ല= കോട്ടയം | ||
| തരം= | | തരം= കവിത | ||
| color= | | color= 5 | ||
}} | }} | ||
{{Verification4|name=Kavitharaj| തരം= കവിത}} |
12:36, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പ്രകൃതി
പ്രകൃതിയെ പ്രകൃതിയെ നീ
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കോട്ടയം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത