"പഞ്ചായത്ത് എച്ച്.എസ്സ്.എസ്സ്. പെരുമാട്ടി/അക്ഷരവൃക്ഷം/കൊറോണ ഭീതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(.)
 
No edit summary
 
വരി 26: വരി 26:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Latheefkp|തരം= കവിത}}

10:11, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ ഭീതി


കൊറോണ ഭീതിയിൽ കേരളം
അങ്ങുമിങ്ങുംഇരുളടഞ്ഞു
റോഡുകൾ ശൂന്യമായി
വഴിതടങ്ങളിൽ ആരുമില്ല
നമ്മുടെ സുരക്ഷക്കായി പോലീസുകാരോ
അങ്ങുമിങ്ങും ഓടി തളരു കയായ് നന്മയുള്ള കേരളമണ്ണിൽ ഇനിയൊരിക്കലും വരാത്ത ഭീതിയാണിത് വീടുകളിലായ് അടഞ്ഞിരിക്കുന്നു അവസ്ഥയാണല്ലോ എന്നും കാണുന്നത്
 

minsiya
9 B പഞ്ചായത്ത് എച്ച്.എസ്സ്.എസ്സ്. പെരുമാട്ടി
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത