പഞ്ചായത്ത് എച്ച്.എസ്സ്.എസ്സ്. പെരുമാട്ടി/അക്ഷരവൃക്ഷം/കൊറോണ ഭീതി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ ഭീതി


കൊറോണ ഭീതിയിൽ കേരളം
അങ്ങുമിങ്ങുംഇരുളടഞ്ഞു
റോഡുകൾ ശൂന്യമായി
വഴിതടങ്ങളിൽ ആരുമില്ല
നമ്മുടെ സുരക്ഷക്കായി പോലീസുകാരോ
അങ്ങുമിങ്ങും ഓടി തളരു കയായ് നന്മയുള്ള കേരളമണ്ണിൽ ഇനിയൊരിക്കലും വരാത്ത ഭീതിയാണിത് വീടുകളിലായ് അടഞ്ഞിരിക്കുന്നു അവസ്ഥയാണല്ലോ എന്നും കാണുന്നത്
 

minsiya
9 B പഞ്ചായത്ത് എച്ച്.എസ്സ്.എസ്സ്. പെരുമാട്ടി
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത