കൊറോണ ഭീതിയിൽ കേരളം
അങ്ങുമിങ്ങുംഇരുളടഞ്ഞു
റോഡുകൾ ശൂന്യമായി
വഴിതടങ്ങളിൽ ആരുമില്ല
നമ്മുടെ സുരക്ഷക്കായി പോലീസുകാരോ
അങ്ങുമിങ്ങും ഓടി തളരു കയായ് നന്മയുള്ള കേരളമണ്ണിൽ ഇനിയൊരിക്കലും വരാത്ത ഭീതിയാണിത് വീടുകളിലായ് അടഞ്ഞിരിക്കുന്നു അവസ്ഥയാണല്ലോ എന്നും കാണുന്നത്