"സെന്റ് പോൾസ് എച്ച്.എസ്. വലിയകുമാരമംഗലം/അക്ഷരവൃക്ഷം/ രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=രോഗപ്രതിരോധം
| തലക്കെട്ട്=രോഗപ്രതിരോധം
| color= 5
| color=3
}}ബാക്ടീരിയ,വൈറസ്,പൂപ്പൽ,പരാദജീവികൾ എന്നിവയടങ്ങുന്ന രോഗാണുവൃന്ദം, വിഷത്വമുള്ളതും ഇല്ലാത്തതുമായ അന്യവസ്തുക്കൾ, അർബുദങ്ങൾ തുടങ്ങിയ ബാഹ്യവും ആന്തരികവുമായ ദ്രോഹങ്ങളെ ചെറുക്കുന്നതിലേക്കായി ജന്തുശരീരം നടത്തുന്ന പ്രതികരണങ്ങളെയും അതിനുള്ള സങ്കേതങ്ങളെയും ആകെത്തുകയിൽ പറയുന്ന പേരാണ് രോഗപ്രതിരോധ വ്യവസ്ഥ അഥവാ പ്രതിരോധവ്യവസ്ഥ എന്നത്. പ്രതിരോധവ്യൂഹത്തെയും അതിനുണ്ടാകുന്ന രോഗങ്ങളെയും പറ്റി പഠിക്കുന്ന ശാഖയാണ് ഇമ്മ്യൂണോളജി.
}}ആരോഗ്യമുള്ള ശരീരത്തിലാണ് ആരോഗ്യമുള്ള മനസ്സ് ഉള്ളത്. ആയതിനാൽ നമ്മുക്ക് നമ്മുടെ ശരീരത്തെ ആരോഗ്യമുള്ളതാക്കി  നിലനിർത്തണം അതിനാൽ കുറച്ചു കാര്യങ്ങൾ നാം ശ്രദ്ധിക്കേണ്ടതായിട്ടുണ്ട് രോഗപ്രതിരോധത്തിനും ഇതു സഹായമാകും
1. പോഷക ആഹാരം കഴിക്കാം
2. വ്യായാമം ചെയ്യാം
3. വ്യക്തി ശുചിത്വം ശീലമാക്കാം
4. ധാരാളം വെള്ളം കുടിക്കാം
5. ഇടയ്ക്കിടെ സോപ്പുപയോഗിച്ച് കൈകൾ കഴുകാം
6. പുറത്തേക്ക് അതികം ഇറങ്ങാതിരിക്കാം
7. പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കാം
8. മറ്റുള്ളവരിൽ നിന്ന്  അകലം പാലിക്കാം


രോഗപ്രതിരോധവ്യവസ്ഥയെ മറികടക്കും വിധം വളരെപ്പെട്ടെന്ന് പരിണമിക്കാൻ രോഗകാരികൾക്ക് സാധിക്കും. ഇതുകാരണം രോഗകാരികളെ തിരിച്ചറിഞ്ഞ് നശിപ്പിക്കാനും തടയാനും സാധിക്കുന്ന തരത്തിൽ വിവിധ രോഗപ്രതിരോധസംവിധാനങ്ങളും പരിണമിച്ചുണ്ടായിട്ടുണ്ട്. ഏകകോശജീവികൾ മുതൽക്കുള്ള ജൈവലോകത്തിലെ എല്ലാ അംഗങ്ങളിലും സ്വരക്ഷയ്ക്ക് വേണ്ടി ഏറിയോ കുറഞ്ഞോ ഒരു പ്രതിരോധവ്യവസ്ഥ കാണാം. ബാക്ടീരിയകളെപ്പോലുള്ള വളരെ ലഘുവായ ഘടനയുള്ള ഏകകോശജീവികൾക്കുപോലും ബാക്ടീരിയോഫേജ് ഇനത്തിൽ പെട്ട വൈറസുകളുടെ ബാധയെ പ്രതിരോധിക്കാൻ പോന്ന ജൈവരസങ്ങളുടെയും രാസാഗ്നികളുടെയും (enzyme) സംവിധാനമുണ്ട്. യൂക്കാരിയോട്ടുകളിൽ മറ്റുതരം രോഗപ്രതിരോധവ്യവസ്ഥകളും പരിണമിച്ചുണ്ടായിട്ടുണ്ട്. സസ്യങ്ങളിലും ലളിതഘടനയുള്ള ജന്തുജാലങ്ങളിലുമൊക്കെ കശേരുകികളിൽ ഇന്ന് കാണുന്ന അതിവിദഗ്ദ്ധമായ പ്രതിരോധസംവിധാനത്തിന്റെ പൂർവ്വരൂപങ്ങളെ ദർശിക്കാം. അണുബാധകളെ തടയുന്ന മാംസ്യങ്ങളായ ഡിഫെൻസിനുകളും, ആന്റീമൈക്രോബിയൽ പെപ്റ്റൈഡുകളും ഹാനികാരകങ്ങളായ കോശങ്ങളെയും അന്യവസ്തുക്കളെയും “വിഴുങ്ങി” നിർവീര്യമാക്കാൻ പ്രാപ്തമായ ഭക്ഷകകോശങ്ങളും (phagocytes) മുതൽ രോഗാണുക്കൾക്കെതിരേ വിപുലമായ ആക്രമണം നടത്താൻ പര്യാപ്തമായ പ്രതിരോധാനുപൂരകങ്ങൾ (complement) വരെ പ്രതിരോധ ആയുധശേഖരത്തിലെ സങ്കേതങ്ങളാണ്.
എല്ലാവരും അകലം പാലിച്ച് കോറോണയെ അകറ്റാം.
 
നാളെ ഒരുമിക്കാൻ ഇന്നു നമുക്ക് അകലം പാലിക്കാം.
മനുഷ്യനുൾപ്പെടെയുള്ള താടിയെല്ലുള്ള കശേരുകികളിൽ കൂടുതൽ ആധുനികമായ പ്രതിരോധസംവിധാനങ്ങളുണ്ട്. [1] കുറച്ച് സമയം കൊണ്ട് പ്രത്യേക രോഗകാരികളെ പെട്ടെന്ന് കണ്ടുപിടിക്കാൻ സഹായിക്കുന്ന സംവിധാനം (അക്വയേഡ് ഇമ്യൂണിറ്റി/ആർജ്ജിതപ്രതിരോധം) ഇതിനൊരു ഉദാഹരണമാണ്. ഈ സംവിധാനം രോഗകാരി ആദ്യം ശരീരത്തിൽ പ്രവേശിക്കുമ്പോൾ അതിനെസംബന്ധിച്ച "ഓർമ" പ്രതിരോധസംവിധാനത്തിൽ സൂക്ഷിക്കുന്നു. വീണ്ടും അതേയിനം രോഗകാരിയുടെ ബാധയുണ്ടായാൽ പെട്ടെന്നുതന്നെ കൂടുതൽ ശക്തമായി പ്രതിരോധിക്കാൻ ഇത് ശരീരത്തെ സജ്ജമാക്കുന്നു. പ്രതിരോധക്കുത്തിവയ്പ്പുകളിൽ ഉപയോഗിക്കുന്നത് ഈ സംവിധാനമാണ്.
 
രോഗപ്രതിരോധവ്യവസ്ഥയുടെ തകരാറ് ഈ സംവിധാനം സ്വശരീരത്തിനെതിരേ തന്നെ തിരിയാനും അതുമൂലം അസുഖങ്ങൾ (ഓട്ടോ ഇമ്യൂൺ അസുഖങ്ങൾ) ഉണ്ടാകാനും കാരണമാകും. കോശജ്വലനം, അർബുദങ്ങൾ രൂപപ്പെടൽ എന്നിവ രോഗപ്രതിരോധവ്യവസ്ഥയുടെ അപര്യാപ്തതകൊണ്ടാണ് ഉണ്ടാകുന്നത്.[2][3]
 
രോഗപ്രതിരോധസംവിധാനം കാര്യക്ഷമമല്ലാതാകുമ്പോൾ പ്രതിരോധസംവിധാനത്തിന്റെ അപര്യാപ്തത കാണപ്പെടും. ഇത് അപകടകരമായതും ജീവനു ഭീഷണിയായതുമായ അസുഖങ്ങൾ ഉണ്ടാവാൻ കാരണമായേക്കാം. ജനിതകരോഗങ്ങളോ, രോഗാണുബാധയോ (എച്ച്.ഐ.വി./എയ്ഡ്സ്), രോഗപ്രതിരോധസംവിധാനത്തെ ശോഷിപ്പിക്കുന്ന തരം മരുന്നുകളോ ഇത്തരം അസുഖങ്ങൾക്ക് കാരണമായേക്കാം. രോഗപ്രതിരോധവ്യവസ്ഥ ശരീരത്തിനെതിരേ തിരിയുന്ന അവസ്ഥയും (ഓട്ടോ ഇമ്യൂണിറ്റി) അസുഖങ്ങൾക്ക് കാരണമാകാറുണ്ട്. ഹഷിമോട്ടോസ് തൈറോയ്ഡൈറ്റിസ്, റൂമറ്റോയ്ഡ് ആർത്രൈറ്റിസ്, ടൈപ്പ് 1 പ്രമേഹം, എസ്.എൽ.ഇ. എന്നിവ ഇത്തരം അസുഖങ്ങൾക്കുദാഹരണങ്ങളാണ്
  {{BoxBottom1
  {{BoxBottom1
| പേര്= ഡോൺ  അലക്സ്‌
| പേര്= ഷെറോൺ സുരേഷ്
| ക്ലാസ്സ്= 10 C
| ക്ലാസ്സ്=5 B
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 21: വരി 24:
| ജില്ല= കോട്ടയം  
| ജില്ല= കോട്ടയം  
| തരം=  ലേഖനം
| തരം=  ലേഖനം
| color=5
| color=2
}}
}}
{{Verification|name=Asokank| തരം=  ലേഖനം }}

10:28, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

രോഗപ്രതിരോധം
ആരോഗ്യമുള്ള ശരീരത്തിലാണ് ആരോഗ്യമുള്ള മനസ്സ് ഉള്ളത്. ആയതിനാൽ നമ്മുക്ക് നമ്മുടെ ശരീരത്തെ ആരോഗ്യമുള്ളതാക്കി നിലനിർത്തണം അതിനാൽ കുറച്ചു കാര്യങ്ങൾ നാം ശ്രദ്ധിക്കേണ്ടതായിട്ടുണ്ട് രോഗപ്രതിരോധത്തിനും ഇതു സഹായമാകും

1. പോഷക ആഹാരം കഴിക്കാം 2. വ്യായാമം ചെയ്യാം 3. വ്യക്തി ശുചിത്വം ശീലമാക്കാം 4. ധാരാളം വെള്ളം കുടിക്കാം 5. ഇടയ്ക്കിടെ സോപ്പുപയോഗിച്ച് കൈകൾ കഴുകാം 6. പുറത്തേക്ക് അതികം ഇറങ്ങാതിരിക്കാം 7. പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കാം 8. മറ്റുള്ളവരിൽ നിന്ന് അകലം പാലിക്കാം

എല്ലാവരും അകലം പാലിച്ച് കോറോണയെ അകറ്റാം. നാളെ ഒരുമിക്കാൻ ഇന്നു നമുക്ക് അകലം പാലിക്കാം.

ഷെറോൺ സുരേഷ്
5 B സെന്റ് പോൾസ്‌ എച്ച് എസ് എസ് വലിയകുമാരമംഗലം
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം