"സെന്റ് ജോസഫ്സ് എൽ പി ജി എസ്, ആലപ്പുഴ/അക്ഷരവൃക്ഷം/മയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് സെന്റ് ജോസഫ് എൽ പി ജി എസ് ആലപ്പുഴ/അക്ഷരവൃക്ഷം/മയിൽ എന്ന താൾ സെന്റ് ജോസഫ്സ് എൽ പി ജി എസ്, ആലപ്പുഴ/അക്ഷരവൃക്ഷം/മയിൽ എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
 
(വ്യത്യാസം ഇല്ല)

21:01, 20 ജനുവരി 2022-നു നിലവിലുള്ള രൂപം

മയിൽ


മയിലേ മയിലേ ആടുനീ
പീലി വിടർത്തി ആടുനീ.
കാർ മേഘങ്ങൾ നിരന്നല്ലോ
വാർമഴവില്ലു തെളിഞ്ഞല്ലോ.
കാലവർഷത്തിന്റെ
പുതുകാഹള,
ഗാനം പാടി ആടുനീ.
മയിലേ മയിലേ ആടുനീ
പീലി വിടർത്തി ആടുനീ.
 

നന്ദന
2 D സെൻറ് ജോസഫ്സ് എൽ പി ജി എസ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 01/ 2022 >> രചനാവിഭാഗം - കവിത